Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ശ്രേയ നന്ദിനി എല്ലാ സത്യങ്ങളും അറിയുന്നു; തുമ്പിയെ അറസ്റ്റ് ചെയ്യുന്നത് അതിനു വേണ്ടി; ആ കള്ളങ്ങൾ മറനീക്കി പുറത്തേയ്ക്ക്; തുമ്പി രക്ഷപെടും ; ലേഡി റോബിൻഹുഡ് ആയി എത്തിയത് ശ്രേയയ്ക്ക് മുന്നിൽ പൊളിഞ്ഞുവീഴുന്നു ; തൂവൽസ്പർശം വരും ആഴ്ച്ച കഥ ഇങ്ങനെ!

29 MAY 2022 04:27 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചതുമുതൽ പുതിയ ജനറൽ പ്രോമോ വന്ന നേരം തൊട്ട് എല്ലാ തൂവൽസ്പർശം പ്രേക്ഷകരും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്നത്. അറിയാൻ ആഗ്രഹിക്കുന്നത്... ഒരൊറ്റക്കാര്യം ആണ്.. തുമ്പിയുടെ സത്യങ്ങൾ തിരിച്ചറിയുന്നതോടെ തുമ്പിയെ ശ്രേയ ചേച്ചി വെറുക്കുമോ? അകറ്റി നിർത്തുമ്പോ അറസ്റ്റ് ചെയ്യുമോ?

 

എന്നാൽ കഥ പോകുന്നത് പൂർണ്ണമായും ശ്രേയ നന്ദിനി ഐ പി എസ് എന്ന കഥാപാത്രത്തിലൂടെയാണ്. ഇവിടെ തുമ്പിയ്ക്ക് തുമ്പിയുടെ ഭൂതകാലം ശ്രേയ ചേച്ചിയെ അറിയിക്കാൻ സാധിക്കില്ല. കാരണം മൂന്നാം വയസിൽ തന്നെ സ്നേഹസദനം ഓർഫനേജിൽ നിന്നും തട്ടികൊണ്ട് പോയത് സുബ്ബയ്യ ആണ്...

അന്ന് കുഞ്ഞ് ശ്രേയ തന്റെ കുഞ്ഞാവയെ തിരിച്ചു കൊണ്ടുപോകാൻ വരുമ്പോൾ തുമ്പി അവിടെ ഇല്ല.. അങ്ങനെ കുഞ്ഞാവേ എന്നും വിളിച്ചു നിലവിളിച്ചു കരഞ്ഞ ശ്രേയയുടെ കുട്ടിക്കാലം ഇന്നും ശ്രേയ യ്ക്ക് നല്ല ഓർമ്മയുണ്ട് . സർവീസിൽ കയറിയ ശ്രേയ മാളുവിനെ മിസ് ആയ കേസ് ആയിരുന്നു ആദ്യം അന്വേഷിച്ചത്. അന്ന് കേസ് അന്വേഷിച്ച ചാക്കോ സാറിന് ഈ കേസിനെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു .

 

ഇപ്പോഴും ചാക്കോ സാറുമായി ചേർന്ന് തുമ്പിയുടെ ബാക്കി കഥ അന്വേഷിക്കുകയാണ്. ഇപ്പോൾ മാളുവിന്റെ ഡാഡി അവിനാശ് ക്രിയേറ്റ് ചെയ്ത ധർമ്മേന്ദ്ര എന്ന കഥാപാത്രമാണ്. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ധർമ്മേന്ദ്ര കഥയിലെ ഇല്ല.. തുമ്പിയെ അച്ഛനുമായി നിൽക്കുന്നത് കണ്ടു എന്ന് അറിഞ്ഞ ശ്രേയ ചേച്ചി ധര്മേന്ദ്രയെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ അതും സാധിച്ചില്ല..

 

 

 

അവസാനം ധർമേന്ദ്രയുടെ ഫോൺ ട്രെയിസ് ചെയ്തപ്പോ രണ്ടു മാസമായിട്ട് ധർമേന്ദ്രയുടെ ഫോൺ ഓൺ ആയിട്ടില്ല. ഈ വിവരം അറിയുന്നതോടെ ശ്രേയ ചേച്ചിയ്ക്ക് നല്ല ദേഷ്യം തോന്നുന്നുണ്ട്. അങ്ങനെ തുമ്പിയോട് തന്നെ ശ്രേയ കഥകൾ ഒക്കെ ചോദിക്കുന്നുണ്ട്.

 

പക്ഷെ അപ്പോഴും തുമ്പി ഒന്നും പറയില്ല... തുമ്പി ശ്രേയയ്ക്ക് മുന്നിൽ നിന്ന് പറയുന്നതോടെ ശ്രേയ തന്റേതായ വഴിയ്ക്ക് തുമ്പിയുടെ പാസ്റ്റ് അനേഷിച്ചു പോകുകയാണ്. ഇനി നമ്മൾ കാണാൻ പോകുന്നതും അതാണ് .

ഇനി ഇവിടെ നിർണ്ണായകമാകുന്ന ഒരു സംഭവം , ആ കോളനിയുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരാനായിട്ട് ഒരു റിപ്പോർട്ട് വിവേക് ചെയ്യുന്നുണ്ട്. ഒരു ഡോകുമെന്ററി പോലെ ആ കോളനിയുടെ ആളുകളുടെ അവസ്ഥ എല്ലാം ക്യാമെറയിൽ പകർത്തുകയാണ് വിവേക്...

ഈ ക്യാമെറാ ദൃശ്യങ്ങളിലൂടെ അതിൽ നിന്നും സുബ്ബയ്യയെ ശ്രേയയ്ക്ക് കിട്ടുന്നുണ്ട്.. ആൾറെഡി ആ കോളനി അരുണിന്റെ കോളനിയാണ് എന്ന് ശ്രേയ കണ്ടുപിടിച്ചു ,. ആ കോളനിയ്ക്ക് തുമ്പിയുമായിട്ടുള്ള ബന്ധം ആണ് അറിയേണ്ടത്.

അവിടെ ആണ് വിവേകിന്റെ കാമറ ദൃശ്യങ്ങളിൽ നിന്നും സുബ്ബയ്യയ്യ കണ്ടത്തുന്നത്. ഇനി അതിൽ നിന്നും പഴയ കേസ് ഫയൽ ശ്രേയ കണ്ടതും.. അതോടെ സുബ്ബയ്യയും മാളുവും തമ്മിലുള്ള ബന്ധം അറിയും. ഇതോടെ , ശ്രേയ അവിനാഷിനെയും കസ്റ്റഡിയിൽ എടുക്കും... അവസാനം തുമ്പിയെ ശ്രേയ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമോ..? കാണാം കൂടുതൽ വിശദമായി വീഡിയോയിലൂടെ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends