വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ അഭയ ഹിരണ്‍മയ് യുമായി ലിവിങ് ടുഗെതര്‍ റിലേഷൻ; പത്ത് വർഷത്തോളം ഒന്നിച്ച് താമസിച്ചിട്ടും ഒരു നിയമപരമായ വൈവാഹിക ജീവിതത്തെ കുറിച്ച് ചിന്തിച്ചില്ല; ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഇപ്പോള്‍ അമതൃയ്‌ക്കൊപ്പം! ഇത്രയും കാലം വിവാഹിതരാകാതെ ലിവിങ് ടുഗെദറിൽ കഴിഞ്ഞതിൻ്റെ കാരണം കണ്ടെത്തി സോഷ്യൽ മീഡിയ, വൈറലാകുന്ന പ്രചാരണം ഇങ്ങനെ....

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനുപിന്നാലെ സംഗീത സംവിധായകൻ്റെ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. അതായത് ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു ഗോപി സുന്ദർ.
പിന്നാലെ ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഇപ്പോള്‍ അമതൃയ്‌ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയിരിക്കുന്നതായുള്ള വാർത്തകൾ വന്നിരിക്കുന്നത്. എന്നാൽ പത്ത് വർഷത്തോളം ഒന്നിച്ച് താമസിച്ചിട്ടും ഒരു നിയമപരമായ വൈവാഹിക ജീവിതത്തെ കുറിച്ച് ഇവർ ചിന്തിക്കാതിരുന്നതിലെ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്തുകൊണ്ടാണ് ഇവർ വിവാഹിതരാകാതെ തന്നെ ഇത്രകാലം ഒന്നിച്ച് കഴിഞ്ഞത് എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം എന്നത്.
അതോടൊപ്പം തന്നെ അഭയ ഹിരൺമയിയും ഗോപി സുന്ദറും സംഗീത ലോകത്തെ സജീവ സാന്നിധ്യങ്ങളാണ്. അങ്ങനെയാണ് ഇവർ പരിചയത്തിൽ ആയത് പോലും. എന്നാൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇവർ പിന്നീടൊരു വൈവാഹിക ദാമ്പത്യത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് കാണുവാൻ കഴിയും. എന്തെന്നാൽ ഇരുവർക്കും അതിനു താത്പര്യമില്ലായിരുന്നുവത്രേ. അതിനാലാണത്രേ ഇരുവരും വിവാഹജീവിതവുമായി മുന്നോട്ട് പോകാൻ തയ്യാറാകാതിരുന്നത് എന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്ന ചില കാര്യങ്ങൾ.
കൂടാതെ ഇപ്പോൾ ഇവർ പിരിയാനുണ്ടായ കാര്യത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുകയാണ്. ഒരുമിച്ച് ജീവിച്ച് മടുത്തതിനാലാണ് ഈ ബന്ധം പിരിഞ്ഞതെന്നും ഇരുവരും തമ്മിൽ പ്രൊഫഷണൽ പരമായ പല പ്രശ്നങ്ങളുമുണ്ടെന്നും അത് കുടുംബ ജീവിതത്തെ സാരമായി ബാധിക്കാൻ തുടങ്ങിയതിനാലാണ് പിരിയാൻ തീരുമാനിച്ചത് എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന പ്രചരണങ്ങൾ.
അതേസമയം അമൃതയുമൊത്തുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത് അഭയ ഹിരൺമയിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. അഭയയുടെ പിറന്നാളാഘോഷ ചടങ്ങിൽ ഗോപി സുന്ദറിൻ്റെ അസാന്നിധ്യം സോഷ്യഷ മീഡിയ പിന്നാലെ കണ്ടെത്തുകയും ചെയ്തിരുന്നു. അങ്ങനെ ചിലർ ചില സംശയങ്ങളും പറഞ്ഞു തുടങ്ങിയതോടെ ഒട്ടും വൈകാതെ തന്നെ ഗോപി സുന്ദർ തൻ്റെ പുതിയ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തുകയായിരുന്നു.
ഇതുകൂടാതെ ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ അഭിയ ഹിരണ്‍മയ് യുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു സംഗീത സംവിധായകന്‍. ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഇപ്പോള്‍ അമതൃയ്‌ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയിരിക്കുന്നത്. പ്രിയ ഗോപി സുന്ദറിന് രണ്ട് ആൺമക്കളാണുള്ളത്. ഇവരുമൊത്തുള്ള ചിത്രങ്ങളും വൈറലായി മാറിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha