‘ശോ, എനിക്ക് വയ്യ....’ മുന്‍ കാമുകന്‍ ഗോപിസുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു മില്യൺ സന്തോഷം പങ്കുവച്ച് ഗായികഅഭയ ഹിരണ്‍മയി! പരസ്പരം ഫോളോ ചെയ്യുന്നതും നിർത്തി, പിറന്നാള്‍ ദിനമായ ഇന്നലെ അമൃതയ്ക്കും മകളോടുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഗോപി സുന്ദര്‍.... ചിത്രങ്ങൾ വൈറൽ

തന്റെ മുന്‍ കാമുകൻ ഗോപിസുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരുമായി മറ്റൊരു സന്തോഷ വാര്‍ത്ത പങ്കിട്ടുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ 10 ലക്ഷം കടന്നതിന്റെ സന്തോഷമാണ് അഭയ ഹിരണ്‍മയി ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. ‘ശോ, എനിക്ക് വയ്യ’ എന്ന അടിക്കുറിപ്പോടെയാണ് അഭയ സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.
എന്നാൽ അതിനിടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത് ഗോപിസുന്ദറും അഭയ ഹിരണ്‍മയിയും പരസ്പരം നിര്‍ത്തിയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗോപിസുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇതും പുറത്ത് വന്നിരിക്കുന്നത്. അതോടൊപ്പം തന്നെ പിറന്നാള്‍ ദിനമായ ഇന്നലെ ഗോപി സുന്ദര്‍ അമൃതയ്ക്കും മകളോടുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
അതേസമയം, ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായുള്ള ഒരു സെല്‍ഫി ചിത്രം വൈറലായതോടെ സംഗീത സംവിധായകന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെയാണ് അഭിയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ കഴിഞ്ഞത്.
എന്നാൽ ഇപ്പോള്‍ അമതൃയ്‌ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയിരിക്കുകയാണ്. അതേസമയം ഭാര്യ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























