"റാണിയമ്മ പ്രസവിച്ച ആ പെൺകുഞ്ഞ്" ; കൈമളിന്റെ ദത്ത് പുത്രിയാണ് സൂര്യ; അവസാനം സൂര്യ റാണിയുടെ മകൾ ആണെന്ന് തന്നെ വരുമോ?: ഇക്കഥ കൊള്ളാലോ; സൂര്യയും ഋഷിയും തമ്മിലുള്ള പിണക്കത്തിനിടയിൽ കൂടെവിടെയിൽ ഞെട്ടിക്കുന്ന ആ കഥ ഋഷി അറിയുന്നു!

ഇന്ന് കൂടെവിടെ പരമ്പരയിൽ ഒരു ഞെട്ടിക്കുന്ന രഹസ്യം പുറത്തുവന്നിരിക്കുകയാണ്. "റാണിയമ്മക്ക് ഒരു മകളുണ്ടെന്നും അവൾ അമ്മയെ തേടി വരുമെന്നും ഒരു വെളിപാട്കൊള്ളൽ, അതാണ് പുതിയ കഥ. കഴിഞ്ഞ ആഴ്ച പ്രൊമോയിൽ തന്നെ ഒരു പഴയ കഥാപാത്രത്തിന്റെ തിരിച്ചുവരവ് ഉണ്ടായിരുന്നു. അയാളുടെ പേര് ഭൈരവൻ എന്നായിരുന്നു.
ഇന്നത്തെ എപ്പിസോഡിൽ ഭൈരവൻ ഒരു രഹസ്യം ഋഷിയോട് പറയുന്നു. ആ രഹസ്യമാണ് റാണിയമ്മയുടെ മകളെ കുറിച്ചുള്ള വെളിപ്പെടുത്തൽ. റാണിയമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്... ആ കുഞ്ഞ് ഇന്നും ജീവനോടെ ഉണ്ട്... അവൾ റാണിയമ്മയെ തേടി വരുകയും ചെയ്യും.
കൂടുതൽ കേൾക്കാം വീഡിയോയിലൂടെ!
https://www.facebook.com/Malayalivartha























