Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

'പ്രായപൂർത്തിയായ രണ്ടു പേര് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുന്നതിനു എന്തിനാണ് ചില മലയാളികൾക്കിത്ര ചൊറിയുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അമൃത സുരേഷ്. സ്വന്തമായി കഴിവുകളിലൂടെ വളർന്നുവന്ന വ്യക്തിത്വം. വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടാകാം മുൻ വിവാഹജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയതും. അത് പോലെ തന്നെ, ഗോപി സുന്ദർ...' വൈറലായി കുറിപ്പ്

03 JUNE 2022 01:38 PM IST
മലയാളി വാര്‍ത്ത

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും എത്തിയതിന് പിന്നാലേ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നിറഞ്ഞത്. ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തിയിരുന്നു. പലരും മോശം കമന്റുകളായും രംഗത്ത് എത്തിയിരുന്നു. അമൃതയുടേയും ഗോപി സുന്ദറിന്റേയും ജീവിതത്തിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് പ്രമുഖ വ്‌ളോഗർ കൊറിയൻ മല്ലു രംഗത്ത് എത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആശംസകൾ... പ്രായപൂർത്തിയായ രണ്ടു പേര് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുന്നതിനു എന്തിനാണ് ചില മലയാളികൾക്കിത്ര ചൊറിയുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അമൃത സുരേഷ്. സ്വന്തമായി കഴിവുകളിലൂടെ വളർന്നുവന്ന വ്യക്തിത്വം. വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടാകാം മുൻ വിവാഹജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയതും. അത് പോലെ തന്നെ, ഗോപി സുന്ദർ ( അയാൾക്കും അയാളുടേതായ പല കാരണങ്ങൾ ഉണ്ടാകാം. അതൊന്നും നിങ്ങളോ ഞാനോ അന്വേഷിച്ച ബുദ്ധിമുട്ടേണ്ട യാതൊരു കാര്യമേയല്ലല്ലോ).

ഇരുവരും വ്യക്തമായ നിലപാടുകൾ ജീവിതത്തിൽ കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുന്നവർ. ഒരുമിച്ച് ഒരു ജീവിതം പങ്കിടാൻ അവർ തീരുമാനിക്കുന്നതിൽ നിങ്ങൾ എന്തിനാണ് "frustrating comments " അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോയി വാരി വിതറുന്നത് ? ഒരിക്കൽ കൂടി ചിന്തിച്ചു നോക്കൂ. പിന്നെ ചില കപട സദാചാരവാദികൾ ഇത് പോലെ മറ്റുള്ളോരുടെ ജീവിതം ചൊറിഞ്ഞു ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതിൽ ഒന്നും പറയാനില്ല. നിങ്ങൾ തന്നെ ഇഷ്ടമല്ലാതെ ഒരായുസ്സ് മുഴുവൻ നിങ്ങളുടെ പാർട്ണറിനെ സഹിക്കുന്നുണ്ടാകും.

നാട്ടുകാരൊക്കെ എന്ത് പറയും എന്ന ഒറ്റക്കാരണം കൊണ്ട് ജീവിതം മുഴുവൻ സഹിച്ചു, ഒളിച്ചും പാത്തും, അവിഹിതങ്ങളിൽ ഒക്കെ ചെന്ന് പെടുന്നതിനേക്കാൾ, എത്രയോ എത്രയോ നല്ലതാണു പരസപരം consent ഓട് കൂടി ജീവിതം മുന്നോട്ട് നയിക്കുന്നത് ? പിന്നെ ചില യാത്രകൾ പാതി വഴി വെച്ചു ഉപേക്ഷിക്കേണ്ടി വരും, പ്രത്യേകിച്ച് കൂടെ യാത്ര ചെയ്യുന്നവർ നല്ല കൂട്ട് അല്ലാത്ത അവസരങ്ങളിൽ. ദുസ്സഹമായ, തികച്ചും സന്തോഷമല്ലാത്ത relationship ൽ, ശരിയായ ഒരു തീരുമാനമെടുക്കാൻ പല അവസരങ്ങൾ ഉണ്ടായിട്ടും മറ്റാരെയൊക്കെയോ പേടിച്ച് ജീവിതം ഹോമിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം ഇഷ്ടങ്ങൾക്കു മുൻഗണന കൊടുക്കുന്നത് തന്നെയാണ്. Our mental stability should be of highest priority in any relationshiP

ആശംസകൾ അമൃത-ഗോപി സുന്ദർ . സന്തോഷമായിരിക്കൂ; ജീവിതം അത് ആസ്വദിക്കാനുള്ളത് തന്നെയാണ്.

 

 

 

NB : നിങ്ങൾ ഇങ്ങനെ നിങ്ങളുടെ ഭാര്യയോട് ചെയ്യുമോ എന്ന ചോദ്യത്തിന് : എന്റെ ഭാര്യയ്ക്ക് എന്നെ പറ്റില്ല എന്ന തീരുമാനം ആണെങ്കിൽ തീർച്ചയായും അതിനെ ബഹുമാനിക്കും. ഇഷ്ട്ടങ്ങൾ ഒന്നും പിടിച്ച് പറിച്ച് വാങ്ങിക്കേണ്ടതല്ലല്ലോ . ഒരുപാട് നാളുകൾ സന്തോഷത്തോടെ ഇരിക്കാൻ ഞാനും wife ഉം ഇപ്പോൾ ആഗ്രഹിക്കുന്നു. ബാക്കിയൊക്കെ വഴിയേ വരുമ്പോലെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (4 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (5 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (10 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends