Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

'വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്...' വൈറലായി കുറിപ്പ്

05 JUNE 2022 09:05 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായിക അമൃത സുരേഷിനേയും സംഗീതസംവിധായകന്‍ ഗോപീസുന്ദറിനേയും പറ്റിയാണ് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചകള്‍ അരങ്ങേറുന്നത്. ഇവരെ ആശംസകള്‍ നേര്‍ന്നും വിമര്‍ശിച്ചും പലരും രംഗത്ത് വരുകയാണ്. ഇപ്പോള്‍ തന്നെ ഇരുവര്‍ക്കുമെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നടന്നുവരുകയാണ്. എന്നാല്‍ ഇതിന് ഗോപീസുന്ദറും അമൃത സുരേഷും മറുപടി നല്‍കിയത് വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു.

മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെ വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്ത ആളുകള്‍ക്ക് ഞങ്ങള്‍ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഇരുവരും അന്ന് പറഞ്ഞത്. ഇപ്പോള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പ്രതികരണം ഉന്നയിച്ചിരിക്കുന്നത്.

സംഗീത ലക്ഷ്മണയുടെ കുറുപ്പിന്‍റെ പൂര്‍ണ രൂപം,

ഇടിയപ്പോം മുട്ടക്കറീം.-ഭര്‍ത്താവ് മരിച്ചതിന്റെ വിടവ് ഉണ്ടാക്കിയ സൗഭാഗ്യമായി ലഭിച്ച നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഉമ അവളുടെ ഭര്‍ത്താവിന് വേണ്ടി ഭക്ഷണം മാറ്റിവെക്കുന്നത് അവളുടെ സ്വകാര്യതയാണത്രേ. അത് ചെയ്യുമ്പോള്‍ മാധ്യമക്കാരനെ പിടിച്ച്‌ അടുത്തിരുത്തിയതും അവന്റെ ക്യാമറയുടെ മുന്നിലിരുന്ന് കൊണ്ട് അവള്‍ അത് ചെയ്തതും അവളുടെ അതിസാമര്‍ത്ഥ്യം! സ്വകാര്യതയും മാധ്യമക്കാരും തമ്മില്‍ അങ്ങോട്ട് sync ആവുന്നില്ല. അതാണ് പ്രശ്നമായത്.

ഗായിക അമൃതാ സുരേഷിന്റെ പുട്ടും മുട്ടക്കറിയും കണ്ടില്ലേ? കെട്ടിയോളും കുട്ടികളുമുള്ള ഗോപി സുന്ദറിനോടൊപ്പമിരുന്ന് പൊതുജനത്തെ വെല്ലുവിളിക്കുന്നത്? അവരുടെ ജീവിതം അവരുടെ സ്വകാര്യതയാണ് പോലും! ഗോപിസുന്ദറിന്റെ ഭാര്യ പ്രിയയ്ക്കും അവരുടെ 2 ആണ്‍മക്കള്‍ക്കും ഗോപി സുന്ദറിനെ കുറിച്ചില്ലാത്ത വ്യാകുലത എനിക്ക് വേണ്ടതില്ല.എന്നാല്‍ എനിക്ക് അറിയാന്‍ താല്‍പര്യമുള്ള ചില കാര്യങ്ങളുണ്ട്.ബാലയില്‍ ജനിച്ച കുഞ്ഞിനെ നടുവില്‍ നിര്‍ത്തി 'ചെറിയ അവിഹിതകുടുംബം സന്തുഷ്ട അവിഹിതകുടുംബം' ഗൂരുവായൂര്‍ അമ്പലത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം വലിയ വൈറലാണ് ഇപ്പോള്‍.

അമൃതയുടെ മുന്‍ഭര്‍ത്താവ് നടന്‍ ബാലയും നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ഭാര്യയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണ ഓഡിയോ ക്ലിപ്പ് ഒരിക്കല്‍ കേട്ടത് ഓര്‍മ്മിക്കുന്നു.പിന്നെ അമൃത-ബാല വിവാഹത്തിലുണ്ടായ മകളെ കാണാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് ബാലയുടെ ലൈവ് അവളുടെ മറുപടി ലൈവ്.. ലൈവോട് ലൈവായിരുന്നു കുഞ്ഞിനെയൊന്ന് കാണാനും കാണിക്കാനും രണ്ടും കൂടി. ഇതൊക്കെ ഇവര് തന്നെ നമ്മളെ കാണിച്ചും കേള്‍പ്പിച്ചും ചിലതൊക്കെ മനസ്സിലാക്കിച്ചു തന്നതില്‍ നിന്നാണ് എന്റെ സംശയങ്ങള്‍ക്ക് ആധാരം.ഒന്നാമത്; ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി ജീവിക്കുന്നതില്‍ എന്തെങ്കിലും പറയാനുണ്ടോ അമ്യതയുടെ അപ്പനും അമ്മയ്ക്കും അതോ അവര് മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ? രണ്ടാമത്; മുന്‍ ഭാര്യ ഇനി എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാലയല്ല.

എന്നാല്‍ കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുന്‍ ഭാര്യ ജീവിക്കുമ്പോള്‍ സ്ത്രീലമടനായ അവനോടൊപ്പം തന്നോളം പോന്ന മകള്‍ മുട്ടിയുരുമി നില്‍ക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്, ചിന്ത എന്താണ്? വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്. ഇനി ഫോട്ടോയില്‍ കാണുന്ന ഇടിയപ്പോം മുട്ടക്കറിയെയും കുറിച്ച്‌ പറയാം.ഇന്ന് രാവിലെ ഞാന്‍ ഉണ്ടാക്കിയതാണ്. ഇത് ഇഷ്ടമുള്ള ഒരു കാമുകനുണ്ടായിരുന്നു എനിക്ക്.

ഞങ്ങള് പിന്നെ അടിച്ച്‌ പിരിഞ്ഞ്. ഞങ്ങളൊരുമിച്ച്‌ പ്രണയവും കാമാസ്ക്തിയും പങ്കിട്ട നാളുകളുടെ പാവനസ്മരണയ്ക്ക് ഇടിയപ്പോം മുട്ടക്കറീം ഉണ്ടാക്കുന്ന ദിവസങ്ങളില്‍ ഞാനിങ്ങനെ അവന് വേണ്ടി മാറ്റി വെക്കും. ഉണ്ടാക്കുന്നതില്‍ ബാക്കിയുള്ളതൊക്കെ ഞാന്‍ തന്നെ തിന്നു തീര്‍ക്കും.അത് തിന്നു തീര്‍ന്ന് കഴിയുമ്ബോ ഇതും ഞാന്‍ തന്നെ തിന്നും. എന്റെ ജീവിതം ഞാന്‍ എങ്ങനെ ജീവിക്കണം ഞാന്‍ ഉണ്ടാക്കുന്ന ഇടിയപ്പോം മുട്ടക്കറിയും എന്ത് ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിക്കണ്ട. ഇതെന്റെ സ്വകാര്യതയാണ്. നിങ്ങള്‍ എന്റെ സ്വകാര്യതയെ മാനിക്കണം. പ്ലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (4 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (5 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (10 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends