വിവാഹശേഷമുള്ള നയന്‍താരയുടെ ജീവിതം ഇങ്ങനെയാവും; കുട്ടികൾ എത്ര..സിനിമയിൽ തുടരുമോ ...നയന്‍താരയുടെയും വിഘ്‌നേശ് ശിവയുടെയും ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന എല്ലാകാര്യവും പ്രവചിച്ച് ഗുരുജി... പക്ഷെ വക്കീൽ നോട്ടീസിന്റെ കാര്യം മാത്രം പറഞ്ഞില്ലാലോ എന്ന് സോഷ്യൽ മീഡിയ!!

വിവാഹത്തോട് അനുബന്ധിച്ച് നയന്‍സിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്.നയന്‍താരയുടെ തുടക്ക കാലം മുതല്‍ വിഘ്‌നേശുമായി പ്രണയത്തിലായതിനെ കുറിച്ചെല്ലാം കഥകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ നടിയുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ചില പ്രവചനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നയന്‍താരയുടെ കുടുംബവും ജനിക്കാന്‍ പോവുന്ന മക്കളെ കുറിച്ച് വരെയുള്ള പ്രവചനം നടന്നിരിക്കുകയാണ്.
താരങ്ങള്‍ സന്തോഷത്തോടെ തന്നെ ഇനിയും ജീവിക്കുമെന്നാണ് ഒരു ഗുരുജിയുടെ പ്രവചനം.ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങള്‍ സന്തോഷത്തോടെ തന്നെ ഇനിയും ജീവിക്കുമെന്നാണ് ഒരു ഗുരുജിയുടെ പ്രവചനം.
നയന്‍സിന്റെയും വിഘ്‌നേശിന്റെയും ദാമ്ബത്യം വിജയമായിരിക്കും. സമീപഭാവിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും നയന്‍താരയ്ക്ക് ആശങ്കയുണ്ടാവുന്ന കാര്യങ്ങളൊന്നും നടക്കില്ലെന്നുമാണ് ഗുരുജിയുടെ വാക്ക്. അതേ സമയം കരിയറില്‍ ചില മാറ്റങ്ങള്‍ നടിയ്ക്ക് വന്നേക്കും.വ്യക്തി ജീവിതത്തിന് പ്രധാന്യം കൊടുത്ത് നയന്‍താര ബിസിനസിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചേക്കുംഇപ്പോള്‍ ചെയ്യുന്നത് പോലെ എല്ലാ സിനിമകളും നടി എടുക്കില്ല.
വളരെ കുറച്ച് സിനിമകളായിരിക്കും ചെയ്യുക. വ്യക്തി ജീവിതത്തിന് പ്രധാന്യം കൊടുത്ത് ബിസിനസിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചേക്കും എന്നും ഗുരുജി പറയുന്നു. നയന്‍സിന്റെ ആരോഗ്യ കാര്യം നോക്കുകയാണെങ്കില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരില്ല. പക്ഷേ കുഞ്ഞുങ്ങളുണ്ടാകുന്ന കാര്യത്തില്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കുമെന്നും പറയുന്നു.
എന്തായാലും എല്ലാ കാലത്തും സന്തുഷ്ടമായൊരു കുടുംബ ജീവിതം നടിയ്ക്ക് ഉണ്ടാവും എങ്കിലും കുഞ്ഞുങ്ങള്‍ ജനിക്കും. ജീവിതത്തില്‍ വിഷാദത്തിലേക്കോ ആന്തരിക സങ്കടമോ ഇല്ലെങ്കില്‍ അതെല്ലാം പോകും. വിഘ്‌നേശ് ശിവനുമായിട്ടുള്ള ദാമ്ബത്യ ജീവിതം നയന്‍താരയ്ക്ക് മോശമായി ഭവിക്കില്ലെന്ന് തന്നെയാണ് ഗുരുജിയുടെ നിര്‍ദ്ദേശം. എന്തായാലും എല്ലാ കാലത്തും സന്തുഷ്ടമായൊരു കുടുംബ ജീവിതം നടിയ്ക്ക് ഉണ്ടാവട്ടെ എന്നാണ് ആരാധകര്‍ക്കും ആശംസിക്കാനുള്ളത്.
https://www.facebook.com/Malayalivartha