മഞ്ജു ചേച്ചിടെ കൈയിലെ തേപ്പ് പെട്ടി കണ്ടപ്പോഴേ മനസിലാക്കണമാരുന്നു ഞങ്ങൾ ഫാൻസിനെ തേച്ചതാണെന്ന്; ക്ഷമിക്കണം, പറയാതിരിക്കാൻ വയ്യാ, ഞാൻ അടുത്ത് കണ്ടതിൽ വെച്ചു ഏറ്റവും മോശം സിനിമ!!! മഞ്ജുവിന്റെ സിനിമയെ വിമർശിച്ച് നടി അശ്വതി

ക്ഷമിക്കണം, പറയാതിരിക്കാൻ വയ്യാ,ഞാൻ അടുത്ത് കണ്ടതിൽ വെച്ചു ഏറ്റവും മോശം സിനിമ!!! ജാക്ക് ആൻഡ് ജിൽ സിനിമയെ വിമർശിച്ച് നടി അശ്വതി രംഗത്ത്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ; ജാക്ക് ആൻഡ് ജിൽ. ജീവിതത്തിൽ ഒരു ശരാശരി മനുഷ്യൻ നേരിടുന്ന പോലത്തെ പല ദുരന്തങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇന്നലെ രാത്രി ഇത് കണ്ടു നേരിട്ടതിന്റെ അത്രയും ഉണ്ടാകില്ല എന്നാണ് തോന്നണത്.
അതോ എനിക്ക് ആ സോഷ്യലോ സയൻസൊ ഫിക്ഷൻ മനസിലാവാഞ്ഞിട്ടാണോ? ഹമ്മേ ന്റെ കേശു അണ്ണനും,നെയ്യാറ്റിൻകര ഗോപേട്ടനും എല്ലാം ഫാർ ഫാർ ബെറ്റർ ആയിരുന്നേ ഇത് വെച്ചു നോക്കുമ്പോൾ മഞ്ജു ചേച്ചി.. ചേച്ചിടെ കൈയിലെ തേപ്പ് പെട്ടി കണ്ടപ്പോഴേ മനസിലാക്കണമാരുന്നു ല്ലേ ഞങ്ങൾ ഫാൻസിനെ തേച്ചതാണെന്ന് . ക്ഷമിക്കണം,പറയാതിരിക്കാൻ വയ്യാ,ഞാൻ അടുത്ത് കണ്ടതിൽ വെച്ചു ഏറ്റവും മോശം സിനിമ!!!
https://www.facebook.com/Malayalivartha