Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

മറ്റുള്ളവർ സംസാരിക്കുമ്പോൾ അതിനിടയിൽ കയറി വന്ന് ഇരുന്ന് സംസാരം കേട്ട ശേഷം പിന്നീട് നമ്മളെ കുറ്റപ്പെടുത്തും; സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിൽ‌ സംസാരിക്കും; വീട്ടിലെ ഏറ്റവും മോശം വ്യക്തി ബ്ലെസ്ലി; ആഞ്ഞടിച്ച് ലക്ഷ്മിപ്രിയ

21 JUNE 2022 05:00 PM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ ചില പിണക്കങ്ങൾ അരങ്ങേറുകയാണ്. ആളുകളുടെ എണ്ണം കുറഞ്ഞതോടെ എല്ലാവരും നന്നായി കളിച്ച് തുടങ്ങി. ബ്ലെസ്ലി താനടക്കമുള്ളവരുടെ എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നുവെന്നും സ്ത്രീകളെ മാത്രം ലക്ഷ്യം വെച്ച് സംസാരിക്കുന്നുവെന്നുമെല്ലാമാണ് ല​ക്ഷ്മിപ്രിയ ബ്ലെസ്ലിയെ കുറിച്ച് പറയുന്നത്. തന്നെ ഒരു ശത്രുവായോ സുഹൃത്തായോ ബ്ലെസ്ലി പരിഗണിക്കേണ്ടെന്നും പൂർണ്ണമായി ഒഴിവാക്കിയേക്കാനും ലക്ഷ്മിപ്രിയ ബ്ലെസ്ലിയോട് വ്യക്തമാക്കി.

പിറകെ നടന്ന് ശല്യം ചെയ്യുന്നത് സഹിക്കാൻ കഴിയുന്നില്ല. റിയാസും ലക്ഷ്മിപ്രിയയും തമ്മിൽ നടന്ന തർക്കത്തിൽ റിയാസിനെ പിന്തുണയ്ക്കുന്ന രീതിയിൽ ബ്ലെസ്ലി സംസാരിക്കുകയും മോഹൻലാലിന്റെ മുമ്പിൽ വെച്ച് കുറ്റപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ലക്ഷ്മിയെ സുഹൃത്തായോ ശത്രുവായോ താൻ കാണുന്നില്ല. മറിച്ച് ഒരു മത്സരാർഥി മാത്രമായാണ് കാണുന്നതെന്നും ബ്ലെസ്ലി പറഞ്ഞു. ഇവിടെ തുടരുന്ന പക്ഷം അങ്ങനെയേ കാണാൻ സാധിക്കുകയുള്ളു. താൽപര്യമില്ലെങ്കിൽ കൺഫെഷൻ റൂമിൽച്ചെന്ന് ബി​ഗ് ബോസിനോട് അക്കാര്യം പറഞ്ഞതിന് ശേഷം പുറത്തുപോകാനായിരുന്നു ബ്ലെസ്ലി ഉപദേശിച്ചിരിക്കുന്നത്.

ജനങ്ങൾ പറഞ്ഞാൽ പോയേക്കാം… അല്ലാതെ ഇവിടുന്ന് ഓടിച്ചു വിടേണ്ട എന്നാണ് ലക്ഷ്‍മി പ്രിയ പറഞ്ഞത് . സുചിത്ര വീട്ടിലുണ്ടായിരുന്നപ്പോൾ ബ്ലെസ്ലിക്കെതിരെ വുമൺ കാർഡ് ഇറക്കി കളിക്കാൻ ലക്ഷ്മിപ്രിയ ശ്രമം നടത്തിയിരുന്നു. മോണിങ് ആക്ടിവിറ്റിയിൽ വെച്ച് വീട്ടിലെ ഏറ്റവും മോശം വ്യക്തിയെ കുറിച്ച് സംസാരിക്കാൻ ബി​ഗ് ബോസ് നിർദേശിച്ചപ്പോഴും ലക്ഷ്മിപ്രിയ പറഞ്ഞ പേര് ബ്ലെസ്ലിയുടേതാണ്. ‌

സ്ത്രീകളെ അധിക്ഷേപിക്കുന്ന ഏക വ്യക്തി ബ്ലെസ്ലിയാണ് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. ‘ബ്ലെസ്ലി ചെയ്ത കള്ളത്തരം കണ്ടുപിടിക്കുമ്പോൾ മോശമായ രീതിയിൽ സംസാരിക്കാൻ അവൻ വരാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിൽ‌ സംസാരിക്കുന്ന വ്യക്തി ബ്ലെസ്ലിയാണ്.കൂടാതെ പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ അതിനിടയിൽ കയറി വന്ന് ഇരുന്ന് സംസാരം കേട്ടശേഷം പിന്നീട് നമ്മളെ കുറ്റപ്പെടുത്തുന്ന രീതിയും ബ്ലെസ്ലിക്കുണ്ട്. വിനയിയും റിയാസും സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി ഇരുന്നതിന് ബ്ലെസ്ലിയെ ഓടിച്ച് വിട്ടിട്ടുള്ളതാണ്.

ശൂന്യതയിൽ നിന്നും പല പ്രശ്നങ്ങളും ബ്ലെസ്ലി സൃഷ്ടിക്കുന്നുണ്ട്. മുമ്പുണ്ടായിരുന്ന ബ്ലെസ്ലിയല്ല ഇപ്പോൾ വീട്ടിലുള്ളത്. ഇതിൽ നിന്നും മനസിലാക്കേണ്ടത് ഇതാണ് ബ്ലെസ്ലിക്കുള്ളിലെ യഥാർഥ ബ്ലെസ്ലി എന്നാണ്. ഇപ്പോൾ വീട്ടിലുള്ളവരിൽ ഏറ്റവും മോശം വ്യക്തിയെന്ന് പറയാവുന്ന ഒരാളും ബ്ലെസ്ലി മാത്രമാണ്. മറ്റൊരാൾ റിയാസാണ്. ടാർ​ഗെറ്റ് ചെയ്ത് ടോർച്ചർ ചെയ്യുന്ന രീതിയാണ് റിയാസിന്റേത്. കാര്യങ്ങൾ വളച്ചൊടിച്ചാണ് റിയാസ് സംസാരിക്കാറുള്ളത് ലക്ഷ്മിപ്രിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (3 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (3 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (3 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (4 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (5 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (7 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (7 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (8 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (9 hours ago)

Malayali Vartha Recommends