Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

അമ്മാ കത്തി രാകണമാ...വീടിന് മുന്നിൽ വിളി കേട്ട വീട്ടമ്മാർ കത്തിയുമായി പുത്തേക്കോടി; വീടിന് മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ട് ഞെട്ടിത്തരിച്ച് വീട്ടമ്മാർ; സിനിമയിൽ മിന്നി തിളങ്ങി നിന്ന ഭീമൻ രഘു കത്തി രാകാൻ നിൽക്കുന്നു; താരത്തിന്റെ ഈ ഗതിക്കേട് കണ്ട് വിഷമിച്ച വീട്ടമ്മമാരെ ഞെട്ടിച്ച് വമ്പൻ സർപ്രൈസ്

22 JUNE 2022 03:42 PM IST
മലയാളി വാര്‍ത്ത

അമ്മാ കത്തി രാകണമാ...വീടിന് മുന്നിൽ വിളി കേട്ട വീട്ടമ്മാർ കത്തിയുമായി പുത്തേക്കോടി. അപ്പോൾ മുറ്റത്ത് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. അടിപൊളി വേഷത്തിൽ കൂളിംഗ് ഗ്ലാസ്സും വെച്ച് 'ചാണക്കാരൻ' നിൽക്കുന്നു . ചാണക്കാരനാകട്ടെ പരിചിതമായ മുഖവും. ഒന്ന് കൂടെ നോക്കിയ വീട്ടമ്മമാർക്ക് ആളെ മനസിലായി. മുന്നിൽനിൽക്കുന്നത് നടൻ ഭീമൻ രഘു. തമ്മനത്തുകാരാണ് ഇത്രത്തിലൊരു സർപ്രൈസിലൂടെ കടന്നു പോയത്.

കൊച്ചി തമ്മനം ജംഗ്ഷനിൽ കെ സ്റ്റുഡിയോയ്ക്ക് സമീപമുള്ളവരുടെ വീട്ടിലേക്കാണ് അദ്ദേഹം പോയത്. ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങി നീട്ടി വിളിക്കുകയായിരുന്നു നടൻ ഭീമൻ രഘു. സിനിമ നടനിതാ വീടിന് മുന്നിൽ ചാണയുമായി നിൽക്കുകയാണ്. ഒരങ്കലാപ്പും ഇല്ലാതെ തമിഴിൽ കത്തി രാകണാമ്മാ... എന്നും ചോദിക്കുന്നു. ചോദിക്കൽ മാത്രം അല്ല.

തമ്മനത്തെ ഒരു ബാർബർ ഷാപ്പിലെ കത്തി താരം രാകി കൊടുക്കുകയും ചെയ്തു . തന്റെ പുതിയ ചിത്രം ചാണയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഭീമൻ രഘു ഇത്തരത്തിലൊരു സാഹസികത കാണിച്ചത്. ചാണയുമായി അദ്ദേഹം നഗരം ചുറ്റി നടക്കുകയായിരുന്നു തന്നെക്കാണാൻ അടുത്തുകൂടിയവരോട് തമാശ പറഞ്ഞ് ചേർത്ത് നിർത്തി സെൽഫിയെടുത്താണ് താരം മടങ്ങി പോയത് . ഒരു മലയാളസിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (24 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (31 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (59 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (7 hours ago)

Malayali Vartha Recommends