ഫെമിനിച്ചികൾ കേൾക്കുക, ഇതാണ് ഫെമിനിസം; ഒരു നല്ല ഫെമിനിസ്റ്റിനു മാത്രമേ നല്ല കുലസ്ത്രീയാകാൻ സാധിക്കൂ; ബിഗ്‌ബോസ് വീട്ടിൽ മാത്രമല്ല സ്വന്തം വീട്ടിലും ലക്ഷ്മി പ്രിയ ഇങ്ങനെതന്നെ ; ലക്ഷ്മി പ്രിയയെ തെറിപറയുന്നവർക്കായി ലക്ഷ്മിപ്രിയയുടെ ഭർത്താവ്!

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിനില്‍ക്കുന്നുള്ളൂ. ഈ വാരം പ്രേക്ഷകരെ വളരെയധികം രസിപ്പിച്ച ഒരു വീക്ക്‌ലി ടാസ്‌ക്കാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമായി സമ്മാനിച്ചത്. ആള്‍മാറാട്ടം ടാസ്‌ക്കില്‍ നിറഞ്ഞു കളിക്കുകയായിരുന്നു ഈ വാരം മത്സരാര്‍ത്ഥികളെല്ലാം.
ഇന്ത്യയിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോയിൽ മത്സരിക്കാൻ അവസരം ലഭിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. എന്നാൽ, ആ അവസരത്തെ എത്രത്തോളം മികച്ചതായി ഉപയോഗിക്കുന്നു എന്നതാണ് പ്രേക്ഷകർ വിലയിരുന്നത്. അവിടെ തികച്ചും വേറിട്ടുനിൽക്കുന്നത് ലക്ഷ്മി പ്രിയയാണ്.
സനാതന ധർമ്മവും ഫെമിനിസവും എല്ലാം ലക്ഷ്മി പ്രിയയുടെ കാഴ്ചപ്പാടി എന്താണെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ ഭർത്താവ് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയദേവുമായുള്ള അഭിമുഖം കാണാം വീഡിയോയിലൂടെ...!
https://www.facebook.com/Malayalivartha