Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...

ആദ്യ വിവാഹത്തിന് നോ പറയാനും രണ്ടാംവിവാഹത്തിന് സമ്മതിക്കാനുമുള്ള കാരണം തുറന്ന് പറഞ്ഞ് മഞ്ജരി!! എല്ലാത്തിനും പിന്നിൽ ആ ഒരു കാരണം മാത്രം.... "അതെ" എന്ന് മഞ്ജരിയുടെ കൈ ചേർത്തുപിടിച്ച് ജെറിൻ!! ജെറിന്‍ ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്! വിവാഹശേഷമുള്ള മഞ്ജരിയുടെ പ്രതികരണം?

24 JUNE 2022 04:24 PM IST
മലയാളി വാര്‍ത്ത

ഗായിക മഞ്ജരിയും ബാല്യകാല സുഹൃത്തായ ജെറിനും വിവാഹിതരായിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. സുരേഷ് ഗോപി, ജി വേണുഗോപാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങി നിരവധി പേരാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. ചുവന്ന സാരിയില്‍ സിംപിള്‍ മേക്കപ്പുമായാണ് മഞ്ജരി വിവാഹവേദിയിലേക്കെത്തിയത്.

 

 

 

വിവാഹശേഷമുള്ള ഇവരുടെ പ്രതികരണവും വൈറലായിക്കൊണ്ടിരിക്കുകയാണ്.ഞങ്ങള്‍ ഹാപ്പിയാണ്. മാജിക് പ്ലാനറ്റിലെ കുഞ്ഞുങ്ങളുടെ കൂടെയാണ് ഇന്നത്തെ ദിവസം. അതാണ് പ്രധാന സന്തോഷം. ഇതൊരു ചെറിയ ചടങ്ങാണ്. ഞാന്‍ അവിടത്തെ നിത്യസന്ദര്‍ശകയാണ്. ഈ കുഞ്ഞുങ്ങളെ പൊതുവെ ഇങ്ങനെയുള്ള പരിപാടികളില്‍ നിന്നൊക്കെ മാറ്റിനിര്‍ത്തുന്ന അവസ്ഥയാണ്. വിവാഹത്തിനോ മറ്റ് ചടങ്ങുകള്‍ക്കോ പോവുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരരുതെന്ന് പറഞ്ഞതായി പല പേരന്‍സും പറഞ്ഞിട്ടുണ്ട്. ആ കുഞ്ഞുങ്ങളോടുള്ള എന്റെ സ്‌നേഹം കൂടിയാണ് ഈ ചടങ്ങ് അവിടെ വെക്കാന്‍ കാരണം.

 

 

 

 

ഞാനും ജെറിനും കല്യാണം കഴിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ സ്‌കൂള്‍ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും അതിശയമാണ്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങള്‍. ക്ലാസിലിരുന്ന് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറേയില്ല. ഞാന്‍ ഭയങ്കര ഔട്ട് സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റായതിനാല്‍ എപ്പോഴും പുറത്തായിരുന്നു, അതിനാല്‍ സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്നായിരുന്നു ജെറിന്റെ കമന്റ്. ക്ലാസിലങ്ങനെ ഒരുപാട് സംസാരിച്ച ഓര്‍മ്മകളൊന്നുമില്ല.അദ്ദേഹം ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്.

 

 

 

അമ്മയോടും അച്ഛനോടുമൊക്കെ സംസാരിക്കുകയായിരുന്നു. മഞ്ജരിയുടെ പാട്ട് കേട്ടാണ് എനിക്ക് ഇഷ്ടം തോന്നിയതെന്നും ജെറിന്‍ പറഞ്ഞിരുന്നു. മസ്‌കറ്റിലുള്ള സമയത്തെ മഞ്ജരി പാടുമായിരുന്നു. ഞാന്‍ കുറച്ച് പ്രാക്ടീസ് ചെയ്‌തെങ്കിലും എന്നെ റിജക്റ്റ് ചെയ്തു. സുന്ദരി കണ്ണാല്‍ എന്ന പാട്ട് എനിക്ക് പാടിത്തന്നിരുന്നുവെന്ന് മഞ്ജരി പറഞ്ഞപ്പോള്‍ പാട്ട് മഞ്ജുവിന് പറ്റിയ പണിയാണെന്നായിരുന്നു ജെറിന്റെ കമന്റ്.

 

 

 

ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരെല്ലാം ഇപ്പോഴും സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ഇങ്ങനെയൊരു കാര്യം നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ്, സ്‌നേഹമുണ്ട് അതാണ് ജെറിനില്‍ തനിക്ക് ഇഷ്ടപ്പെട്ട കാര്യമെന്നും മഞ്ജരി പറഞ്ഞിരുന്നു. ഞങ്ങളുടെ കൂടെ എപ്പോഴും നിങ്ങളുടെ പ്രാര്‍ത്ഥന വേണമെന്നും മഞ്ജരി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 minute ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (16 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (47 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (48 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

Malayali Vartha Recommends