Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഹൈവെയുടെ രണ്ടാം ഭാഗം വരുന്നു

25 JUNE 2022 11:06 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപി ജയരാജ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഹൈവേയ്ക്ക് 27 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം വരുന്നു. ഹൈവേ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 254ാമത് ചിത്രമായി പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ടൈറ്റില്‍ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 26 ന് നടന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഇരിക്കുന്ന ആരാധകര്‍ക്ക് മധുരമേറുന്ന വാര്‍ത്തയാണ് താരം നല്‍കിയിരിക്കുന്നത്.

ഹൈവെ 1995 ലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ റോ ഓഫീസറായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. 30 നിരപരാധികളായ കോളേജ് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനം അന്വേഷിക്കുന്നതിനായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് ഓഫീസറായ ശ്രീധര്‍ പ്രസാദ് വരുന്നതാണ് 1990 ല്‍ ഇറങ്ങിയ ഹൈവെയുടെ കഥാസന്ദര്‍ഭം. അന്വേഷണത്തിന്റെ ഭാഗമായി ഉടുമ്ബന്‍ചോലയിലെ ഒരു പ്ലാന്ററായ മഹേഷ് അരവിന്ദായി ചിത്രത്തില്‍ വേഷം മാറി അന്വേഷിക്കുകയും കേസ് തെളിയിക്കുന്നതുമാണ് ഹൈവെ എന്ന ചിത്രം.

കഥാപാത്രങ്ങളുടെ പേരുകള്‍ കൊണ്ടും വസ്ത്രധാരണകള്‍ കൊണ്ടും സിനിമ വ്യത്യസ്തത പുലര്‍ത്തി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി ഉപയോഗിക്കുന്ന മാല്‍ബ്രോ എന്നെഴുതിയ മഞ്ഞ ജിപ്‌സി വാഹനപ്രേമികളുടെ ആവേശമായിരുന്നു.

പശ്ചാത്തല സംഗീതവും ഗാനങ്ങളും അതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ളവയായിരുന്നു. കൗബോയ് സിനിമകളെ അനുസ്മരിക്കുന്ന തരത്തിലുള്ള ചിത്രമായിരുന്നു തൊണ്ണൂറുകളില്‍ തരംഗമായ ഹൈവെ. ഇതിനെല്ലാംമുപരി മലയാള ഭാഷയ്ക്കപ്പുറം അതിര്‍ത്തികള്‍ ഭേദിച്ച് ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമടക്കം ചിത്രം വമ്ബന്‍ വിജയം നേടി. ഈ ചിത്രത്തോട് കൂടി തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറായി മാറി സുരേഷ്‌ഗോപി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (9 minutes ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (52 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (1 hour ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (2 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (2 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (2 hours ago)

മറുപടിയുമായി പിണറായി വിജയൻ  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (3 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (3 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (3 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (3 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (4 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (4 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (4 hours ago)

Malayali Vartha Recommends