Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ വിശേഷങ്ങള്‍ പങ്ക് വച്ച് നടി കോമള്‍ ശര്‍മ

01 JULY 2022 06:34 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇപ്പോള്‍ ബറോസില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി കോമള്‍ ശര്‍മ. ചിത്രത്തിലേക്ക് തന്നെ മോഹന്‍ലാല്‍ തെരഞ്ഞെടുത്തത് അവാര്‍ഡ് ലഭിച്ചതുപോലെയാണ് എന്നാണ് താരം പറഞ്ഞത്. ചിത്രത്തിലേക്ക് മോഹന്‍ലാല്‍ സാര്‍ എന്നെ തെരഞ്ഞെടുത്തത് എനിക്ക് അവാര്‍ഡ് ലഭിച്ചതു പോലെയാണ്.

മുന്‍നിര താരങ്ങളേയും നവാഗതരേയും കുട്ടികളേയുമെല്ലാം മോഹന്‍ലാല്‍ സാര്‍ ഒരു പോലെയാണ് പരിഗണിച്ചിരുന്നത്. സീനുകളെല്ലാം വളരെ വ്യക്തമായും ക്ഷമയോടെയും എല്ലാവര്‍ക്കും അദ്ദേഹം പറഞ്ഞു കൊടുക്കും.അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ ഒരു കൊമേഷ്യല്‍ എന്റര്‍ടെയ്‌നര്‍ എടുക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ തന്റെ അരങ്ങേറ്റ ചിത്രം സ്‌പെഷ്യലും മൂല്യമേറിയതും കുട്ടികള്‍ക്ക് വേണ്ടിയുള്ളതാക്കി.

കുടുംബങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ചിത്രമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. മനോഹരമായ കഥയാണ് അദ്ദേഹം വിഭാവനം ചെയ്തത്, ഇപ്പോള്‍ ചിന്തിച്ചപ്പോലെ തന്നെ അതിനെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കോമള്‍ ശര്‍മ പറഞ്ഞു. ബറോസ് പാന്‍ ഇന്ത്യന്‍ സിനിമയല്ലെന്നും പാന്‍ വേള്‍ഡ് ചിത്രമാണെന്നുമാണ് താരം പറയുന്നത്.

വിവിധ അന്താരാഷ്ട്ര ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രിഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് താരങ്ങളായ പസ് വേഗഅമാര്‍ഗോ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കൊടും മഴ...പ്രവചനം മാറി മറിഞ്ഞു.. ഈ 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ് ? തിരുവനന്തപുരത്ത് ഇടിയും മഴയും  (11 minutes ago)

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!  (18 minutes ago)

ക്യാന്‍സര്‍ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; 'കാല്‍മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 22 കാരനെ കാണാതായത്  (1 hour ago)

വിധിയുടെ ക്രൂരതയില്‍ തകര്‍ന്ന അച്ഛനും മൂന്ന് കുരുന്നുകളും: അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സഹായം തേടുന്നു  (2 hours ago)

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം; ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു; ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി; ദൃശ്യം -3 യുടെ ടീസറിലെ പ്രസയ്‌ത ഭാഗങ്ങൾ!!!  (2 hours ago)

കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ അവശ നിലയില്‍ ഒന്നര വയസുകാരന്‍  (2 hours ago)

പൊന്നാനി ബീച്ചില്‍ യുവതി മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് കഴുത്തില്‍ ഷോള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്  (2 hours ago)

അമേരിക്കയിൽ ഇട്ടുമൂടാൻ പൂത്ത പണം..!കന്യാകുമാരിയിൽ എത്തി മൂന്നാം പക്കം കടലിൽ ശവം പൊങ്ങി..സഹോദരിമാർക്ക്...  (3 hours ago)

സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...  (3 hours ago)

നീറ്റ്, ജെഇഇ – 2027 റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സൈലം  (3 hours ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (4 hours ago)

വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (4 hours ago)

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു  (4 hours ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി  (4 hours ago)

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (5 hours ago)

Malayali Vartha Recommends