Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പുരോഗമനം ജയിച്ചാലും പിന്തിരിപ്പൻ ജയിച്ചാലും മുതലാളിത്തം നമ്മുടെ കാശ് കീശയിൽ ആക്കി പല്ലിളിച്ചു കാട്ടും ; തൂക്കിക്കൊല്ലാൻ ചെന്നാൽ മുതലാളിത്തം നമുക്ക് കയറ് വിൽക്കും; ബിഗ് ബോസ് കണ്ട മലയാളികളെ നിങ്ങൾ കേരളം കത്തിയ്ക്കും മുൻപ് ഇത് വായിക്കുക...നിങ്ങൾ ആർക്കൊപ്പം ആയാലും ഇത് അറിയുക; വോട്ട് ചെയ്യാൻ വേണ്ടി കാശ് കളഞ്ഞവരാകും നിങ്ങളും!

04 JULY 2022 03:58 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് റിയാലിറ്റി ഷോ ആണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നുവന്ന റിയാസ് പറഞ്ഞ വാക്കുകളും നിലപാടുകളും രാഷ്ട്രീയവുമാണ് യൂത്ത് പ്രേക്ഷകരും ബിഗ് ബോസ് ഷോ ഇതുവരെ കാണാത്തവും ഏറ്റെടുക്കാൻ കാരണം. എന്നാൽ ഇതെല്ലാം ഹോട്സ്റ്റാർ ലൈവ് കണ്ടവർക്ക് മാത്രമേ കാണാനും അറിയാനും സാധിച്ചിരുന്നുള്ളു എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.

 

വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേയ്ക്ക് എത്തേണ്ട ഇത്തരം ആശയങ്ങൾ എത്തിയിട്ടില്ല എങ്കിൽ ബിഗ് ബോസ് ഷോയിലേക്ക് ന്യൂ നോർമൽ എന്നും പറഞ്ഞ് ഷോ കൊണ്ടുവന്നത് വെറും റേറ്റിങ് മോഹിച്ചാണ് എന്നും വിമർശനം ഉയരുന്നുണ്ട്. ഇത് ബിഗ് ബോസ് ഷോയുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.


ഇന്ന് സമൂഹത്തിൽ രണ്ടുതരം കൂട്ടരാണ് ഉള്ളത് പുരോഗമന വാദികളും പിന്തിരിപ്പന്മാരും. ഒരു കൂട്ടർ അങ്ങേയറ്റം ആണെങ്കിൽ മറ്റൊരു കൂട്ടർ ഇങ്ങേയറ്റം. ഈ രണ്ടു കൂട്ടരെയും ഒരുപോലെ പിടിച്ചിരുത്താൻ ഈ സീസൺ ബിഗ് ബോസ് ഷോയ്ക്ക് സാധിച്ചു. ജയിച്ചതോ തോറ്റതോ അല്ല ഇവിടുത്തെ വിഷയം, കാത്തിരുന്ന് കാണുക നിങ്ങളുടെ സ്വന്തം ഡിസ്‌നി ഹോട്ട്സ് സ്റ്റാറിൽ എന്ന് പറഞ്ഞ് വരുന്ന പരസ്യം. അതാണ് മുതലാളിത്തം.

 

നമ്മുടെ സമൂഹത്തിൽ അതിജീവിതയ്ക്ക് നീതി കിട്ടാത്തതിൽ വിഷമം ഉള്ളവർ ഉണ്ടാകുമല്ലോ.. അതിജീവിതയ്ക്ക് നീതി വേണം എന്ന് പറയുന്നതും പ്രതിയെ വെള്ളപൂശിയ പ്രമുഖ മാഗസിനും എല്ലാം ഒറ്റ കുടക്കീഴിലാണ്. എല്ലാവരും വമ്പൻ മുതലാളികൾ... അതുതന്നെയാണ് ഇപ്പോൾ ബിഗ് ബോസ് ഷോയും നടത്തിയ മെഗാ ഷോ.

 

 

 

അത്തരത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന കുറിപ്പുകൾ നിസാരമല്ല. "നൂറ് ശതമാനം റിഗ്രെസിവ് ( പിന്തിരിപ്പൻ) ആയിരുന്ന ഒരു ഷോ. അതിലേയ്ക്ക് സീസണിന്റെ മധ്യത്തിൽ ഒരു പത്തു ശതമാനം അത്ര തന്നെ ഉണ്ടോ എന്നറിയില്ല, പ്രോഗ്രെസിവ്നെസ് ( പുരോഗമനം ) വരുന്നു.

 

അന്ന് വരെ ഷോ ഫോളോ ചെയ്യാത്ത ഒരു വലിയ പ്രോഗ്രെസിവ് ലിബറൽ കൂട്ടം ആ ഷോയുടെ പ്രേക്ഷകർ ആകുന്നു. അവർ വേറെ കുറെ പ്രോഗ്രെസിവ് ആയ കൂട്ടുകാരെ കൊണ്ടുവരുന്നു. പുതുതായി വരുന്ന പ്രേക്ഷകർ 10 ശതമാനം പ്രോഗ്രസീവ്നെസ് അബ്സോർബ് ചെയ്യുമോ അതോ 90 ശതമാനം റിഗ്രെസിവ് അവരെ വിഴുങ്ങുമോ..?. പുരോഗമനം ജയിച്ചാലും പിന്തിരിപ്പൻ ജയിച്ചാലും മുതലാളിത്തം നമ്മുടെ കാശ് കീശയിൽ ആക്കി പല്ലിളിച്ചു കാട്ടും. തൂക്കിക്കൊല്ലാൻ ചെന്നാൽ മുതലാളിത്തം നമുക്ക് കയറ് വിൽക്കും.

അതിനൊപ്പം തന്നെ, വിചിത്രമായ മറ്റൊരു കാര്യം, പുരോഗമനവാദം തുറന്നുകാട്ടാൻ വേണ്ടിയും ന്യൂ നോർമലിനെ പരിചയപ്പെടുത്താനുമാണ് ബിഗ് ബോസ് സീസൺ ഫോർ നടത്തിയതെങ്കിൽ എന്തുകൊണ്ട് ഇത്തരക്കാർ പറഞ്ഞതൊന്നും സ്വീകരണ മുറിയിൽ എത്തിയില്ല.

LGBTQ കമ്മ്യൂണിറ്റി യെ പറ്റി ഇൻഫോർമേറ്റീവ് ആയി ബ്ലെസ്സ് ലീയോട് റിയാസ് കോൾ സെന്റർ ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ ഒരു വരി പോലും ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.ആർത്തവത്തെ പറ്റി ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ റിയാസ് പറഞ്ഞ ഒരു സീൻ പോലും നിങ്ങൾ ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.

 

LGBTQ കമ്മ്യൂണിറ്റിയെ കളിയാക്കുന്ന തരത്തിലുള്ള ആക്ഷൻസ് കാണിച്ച ലക്ഷ്മിപ്രിയ പോലുള്ള കണ്ടെസ്റ്റന്റിനോട് ഒരു വാക്ക് പോലും ശാസനത്തിന്റെ ഭാഷയിൽ ഷോയുടെ ഹോസ്റ്റ് ചോദിച്ചില്ല. ഇതായിരുന്നോ ബിഗ് ബോസ് സംഘാടകർ ന്യൂ നോർമൽ എന്നത് കൊണ്ട് ഉദ്ദേശിച്ചത് . ആകില്ല, കാരണം റേറ്റിങ് കൂട്ടാനും ഗിമ്മിക് കാണിക്കാനും ആണ് ന്യൂ നോർമൽ ടൈറ്റിൽ ഇട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends