Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നടന്നുവന്ന താരങ്ങൾ ഇന്ന് ബെൻസിൽ സഞ്ചരിക്കുന്നു... മുപ്പതും നാല്പതും കോടിയുടെ വാഹനങ്ങൾ വാങ്ങി വീട്ടിലിടുകയാണ്.. വിജയിക്കുന്നതനുസരിച്ച് നടന്മാർ പണം വാങ്ങുന്ന രീതി മലയാള സിനിമയിൽ പണ്ടേയില്ല... താരങ്ങള്‍ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സജി നന്ത്യാട്ടും!!

10 JULY 2022 09:39 AM IST
മലയാളി വാര്‍ത്ത

 

 

 

 


താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുന്നു; ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നത്; താരങ്ങള്‍ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സജി നന്ത്യാട്ടും

 

 

 

മലയാള സിനിമ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍ദേശവുമായി കേരള ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു.

 

 

ഇപ്പോളിതാതാരങ്ങള്‍ വമ്ബന്‍ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഫിലിം ചേമ്ബര്‍ സെക്രട്ടറി സജി നന്ത്യാട്ടും പറയുന്നു. അവര്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്ബോള്‍ ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെ താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

 

 

ഒരു കോടി രൂപ മുടക്കുന്ന ഒരു സിനിമയ്ക്ക് ആറോ, ഏഴോ കോടി കളക്ഷന്‍ തിയേറ്ററില്‍ വന്നാലേ മുതലാകുകയുള്ളൂ. മലയാള സിനിമയ്ക്ക് ഗുണകരമാകുമെന്ന് കരുതിയ ഒടിടിയില്‍ ആകെ പോകുന്നത് ബിഗ് ബജറ്റ് സിനിമകള്‍ മാത്രമാണ്. ഒടിടി ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ശാപമായിത്തീര്‍ന്നെന്ന് പറയേണ്ടി വരുമെന്ന് സജി പറഞ്ഞു.

 

 

 

 

താരങ്ങള്‍ കോടാനുകോടി രൂപ സമ്ബാദിക്കുന്നു്. മുപ്പതും നാല്പതും കോടിയുടെ വാഹനങ്ങള്‍ വാങ്ങി വീട്ടിലിടുകയാണ്. നടന്നുവന്ന താരം ബെന്‍സില്‍ സഞ്ചരിക്കുന്നു. വിജയിക്കുന്നതനുസരിച്ച്‌ നടന്മാര്‍ പണം വാങ്ങുന്ന രീതി മലയാള സിനിമയില്‍ പണ്ടേയില്ല. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ 76 സിനിമകളാണ് റിലീസ് ചെയ്തത്. അതില്‍ വെറും ആറ് സിനിമയാണ് മുതല്‍മുടക്ക് തിരികെ പിടിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

യുവതാരങ്ങള്‍ പോലും 75 ലക്ഷം മുതല്‍ 2 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. പ്രധാന സഹതാരങ്ങളുടെ പ്രതിഫലം 15 മുതല്‍ 35 ലക്ഷം രൂപ വരെയാണ്. മുന്‍നിര നായികമാര്‍ 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വാങ്ങുന്നുണ്ട്. യുവനായികമാരാണെങ്കില്‍ 15 മുതല്‍ 30 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നു. ഇത്തരത്തില്‍ മലയാള സിനിമയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends