Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നത് നിങ്ങളെ ബാധിക്കാതാകുന്ന നിമിഷം മുതല്‍ നിങ്ങള്‍ സന്തോഷിക്കാന്‍ തുടങ്ങും! അമൃതയ്ക്കും എനിക്കും സന്തോഷത്തോടെ ജീവിക്കണം, അത് മറ്റൊരാളെ നെഗറ്റീവായി ബാധിക്കരുത്.. എല്ലാവര്‍ക്കും ഉപകരിക്കുന്ന ഒന്നായിരിക്കണം ഈ ബന്ധം, ആ തീരുമാനം ഞങ്ങൾ എടുക്കുന്നു; ആദ്യമായി ഗോപി സുന്ദറിന്റെ തുറന്ന് പറച്ചിൽ

19 JULY 2022 03:10 PM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയ വഴിയായിരുന്നു ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങളുടെ പ്രണയം ആരാധകരെ അറിയിച്ചത്. പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ ഇരുവർക്കും കടുത്ത സൈബർ ആക്രമണമായിരുന്നു നേരിട്ടത്. അമൃതയ്ക്കും ഗോപി സുന്ദറിനും നേരത്തെ മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയിലെ സാദചാരവാദികളെ ഇളക്കി വിട്ടത്.

ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വരാനിരിക്കുന്ന മ്യൂസിക് വീഡിയോയെക്കുറിച്ചുമെല്ലാം ഗോപി സുന്ദര്‍ ആദ്യമായി മനസ് തുറന്നിരിക്കുകയാണ്.

ഗോപി സുന്ദറിന്റെ വാക്കുകളിലേക്ക്

ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച ഒന്നുണ്ട്. മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നത് നിങ്ങളെ ബാധിക്കാതാകുന്ന നിമിഷം മുതല്‍ നിങ്ങള്‍ സന്തോഷിക്കാന്‍ തുടങ്ങും എന്നതാണ്. തങ്ങളുടെ ബന്ധങ്ങളില്‍ മോശം അനുഭവങ്ങളുള്ള ഒരുപാട് പേരുണ്ട്, പക്ഷെ പല കാരണങ്ങള്‍ മൂലം അതില്‍ തന്നെ തുടരും. പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയാകണ്ട. എല്ലാവര്‍ക്കും അത് ചെയ്യാനാകില്ല. അമൃതയ്ക്കും എനിക്കും ഞങ്ങളുടെ സന്തോഷത്തില്‍ നിയന്ത്രണമുണ്ടാവുകയും സന്തോഷത്തോടെ ജീവിക്കുകയും വേണം. അത് മറ്റൊരാളെ നെഗറ്റീവായി ബാധിക്കരുത്” എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്.

‘ഞങ്ങള്‍ പരദൂഷണങ്ങളേയോ മറ്റൊരാളെ അതിക്രമിക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രണയം മനോഹരമാണ്. പിന്നെ അതിനെക്കുറിച്ച് എന്തുകൊണ്ട് ആത്മവിശ്വാസത്തോടെ സംസാരിച്ചു കൂടാ?” എന്നാണ് താരം ചോദിക്കുന്നത്. പ്രണയം ഭയപ്പെടാനുള്ളതാണെന്നും രഹസ്യമായി ചെയ്യാനുള്ളതെന്നും ആളുകള്‍ പ്രതീക്ഷിക്കുന്നത് വിരോധാഭാസമായിട്ടാണ് തനിക്ക് തോന്നുന്നതെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. തങ്ങളുടെ പുതിയ മ്യൂസിക് വീഡിയോയായ തൊന്തരവയുടെ പേരിനെക്കുറിച്ചും വീഡിയോയെക്കുറിച്ചും ഗോപി സുന്ദര്‍ മനസ് തുറക്കുന്നുണ്ട്.

”ഞങ്ങള്‍ സര്‍ക്കാസമോ അഹങ്കാരമോ അല്ല ഉദ്ദേശിക്കുന്നത്. സത്യത്തില്‍ സ്വീറ്റൊരു അര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരത്തൊരു പരിപാടി ചെയ്തിരുന്നു. ഒരുമിച്ച് പരിപാടി ചെയ്യുന്നതില്‍ ഞങ്ങള്‍ കംഫര്‍ട്ടബിളാണ്. അതിനാല്‍ കൂടുതല്‍ ഷോകള്‍ ഒരുമിച്ച് ചെയ്യും. ഈ സിംഗിൡന്റെ റിലീസിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇനിയും ഒരുമിച്ച് പാട്ട് ചെയ്യണം. അമൃതയ്ക്ക് ഒരു ഗായിക എന്ന നിലയില്‍ വളരാന്‍ സാധിക്കണം. എല്ലാവര്‍ക്കും ഉപകരിക്കുന്ന ഒന്നായിരിക്കണം ഈ ബന്ധം” എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്

അമൃതയും ഗോപി സുന്ദറും പ്രണയം തുറന്ന് പറഞ്ഞ ശേഷം ഒരുക്കുന്ന സംഗീത വീഡിയോയാണ് തൊന്തരവ. ബികെ ഹരിനാരായണന്‍ ആണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ചുംബിക്കാനൊരുങ്ങുന്ന അമൃതയും ഗോപിയുമാണ് വീഡിയോയിലുള്ളത്. ഈ ടീസര്‍ വീഡിയോ വൈറലായി മാറിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (19 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (52 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (58 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends