Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

എല്‍.പി. സ്‌കൂള്‍ പി.ടി.എ. പിടിക്കാന്‍ പൊരിഞ്ഞ പോര്; സിപിഐ-ബിജെപി കൂട്ടുകെട്ടില്‍ സിപിഎമ്മിനു പരാജയം....

20 JULY 2022 09:43 AM IST
മലയാളി വാര്‍ത്ത

 

എല്‍.പി. സ്‌കൂള്‍ പി.ടി.എ.പിടിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ നടത്തിയത് പൊരിഞ്ഞ പോരാട്ടം. പരമ്പരാഗത കൂട്ടുകെട്ടുകള്‍ മാറിമറിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.-ബി.ജെ.പി. ഐക്യം സി.പി.എമ്മിനെ പരാജയപ്പെടുത്തി.

 

 

വെട്ടിക്കവല ഗവ. എല്‍.പി.സ്‌കൂള്‍ പി.ടി.എ.തിരഞ്ഞെടുപ്പാണ് പുത്തന്‍ രാഷ്ട്രീയപരീക്ഷണത്തിന്റെ വേദിയായത്.സി.പി.ഐ. ലോക്കല്‍ കമ്മിറ്റി അംഗം ബാബുവായിരുന്നു സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്. ഇക്കുറി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കുവേണമെന്ന് സി.പി.എം. ആവശ്യപ്പെട്ടതോടെ സി.പി.ഐ. ഉടക്കി.

 

 

 

ഇതോടെ പി.ടി.എ. പിടിക്കാന്‍ പാര്‍ട്ടി സഹകരണസംഘം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. ചെറുക്കാനും പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനും സി.പി.ഐ.യും ഒരുങ്ങിയതോടെയാണ് തിരഞ്ഞെടുപ്പ് രാഷ്ടീയപരീക്ഷണവേദിയായത്.

 

 

ബി.ജെ.പി.യുമായി കൈകോര്‍ത്തായിരുന്നു സി.പി.ഐ.തിരഞ്ഞെടുപ്പിനെ നേരിട്ടത്.പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം. അംഗമായ അനീഷ് മത്സരിച്ചപ്പോള്‍ എതിരാളി സി.പി.ഐ. അംഗം രാജിയെ പിന്തുണച്ചത് ബി.എം.എസ്. പത്തനാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി ബാബുവായിരുന്നു.

 

 

മത്സരത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐ. വിജയിച്ചു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ബി.എം.എസ്. ഭാരവാഹി ബാബുവിനെ പിന്തുണച്ചത് സി.പി.ഐ. ചെങ്ങമനാട് ലോക്കല്‍ കമ്മിറ്റി അംഗം നിധീഷും വെട്ടിക്കവല ലോക്കല്‍ കമ്മിറ്റി അംഗം സെന്തിലുമാണ്. എതിരേ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന വെട്ടിക്കവല സഹകരണസംഘം പ്രസിഡന്റും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ അനോജ് തോല്‍വി ഉറപ്പായതോടെ പിന്മാറി.

 

 

 

 

 

ഒന്‍പതംഗ പി.ടി.എ.സമിതിയില്‍ സി.പി.എം. പ്രതിനിധികളായ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. മൂന്നുപേര്‍ സി.പി.ഐ.യും നാലുപേര്‍ ബി.ജെ.പി.യുമാണ്. മുന്നണിക്കു ചേരാത്ത കൂട്ടുകെട്ടാണ് സി.പി.ഐ.യുടേതെന്നും എല്‍.ഡി.എഫ്. മേല്‍ഘടകങ്ങളില്‍ പ്രതിഷേധം അറിയിക്കുമെന്നും സി.പി.എം. പറയുന്നു.

 

 

ഇരുനൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആദ്യമായാണ് വാശിയേറിയ പി.ടി.എ.തിരഞ്ഞെടുപ്പു നടന്നത്.നടപടികള്‍ ബോധപൂര്‍വ്വം വൈകിച്ച് ഭൂരിഭാഗം രക്ഷിതാക്കളും പോയശേഷം തിരഞ്ഞെടുപ്പു നടത്തിയതാണ് പരാജയകാരണമായി സി.പി.എം. നേതാക്കള്‍ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends