Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

'റോബിൻ- ആരതി കോംബോ' ആ സർപ്രൈസ് ഇനി അടുത്ത വരവിൽ പറയാം.. തിരുവനന്തപുരത്തെ ഇളക്കിമറിച്ച റോബിന്റെ ആ മാസ്സ് ഡയലോഗ് ... ഹേറ്റേഴ്സിന് എന്നെ കാണുമ്പോൾ കുരുപൊട്ടും; വെറുക്കുന്നവരോടും സ്നേഹം മാത്രം...

21 JULY 2022 04:15 PM IST
മലയാളി വാര്‍ത്ത

 

 

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ ആദ്യം മുതല്‍ നിറസാന്നിധ്യമായി നിന്നെങ്കിലും പിന്നീട് സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ റോബിൻ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. ഡോ മച്ചാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന റോബിൻ ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു.

 

 

 

 

 

 

ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയ ശേഷം മുതലേ അദ്ദേഹത്തിന് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നു.ഏറെ നാളുകൾക്കു ശേഷം ഇന്ന് റോബിൻ തിരുവനന്തപുരത്ത് എതീരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് റോബിൻ ഇവിടെ എത്തിയത്. നിരവധി പേരാണ് റോബിനെക്കാണാൻ എത്തിയത്. അതേസമയം ഷോയില്‍ ഉണ്ടായിരുന്ന സമയത്ത് സഹമത്സരാര്‍ത്ഥി ദില്‍ഷയോട് റോബിന്‍ പ്രണയം തുറന്ന് പറഞ്ഞിരുന്നു.

 

 

 

 

 

 

 

എന്നാൽ റോബിനോട് തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു ദിൽഷ പറഞ്ഞത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ദിൽഷയോട് തനിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് റോബിൻ അറിയിച്ചെങ്കിലും ദില്‍ഷ പ്രണയം നിരസിക്കുകയായിരുന്നു. മാത്രമല്ല, റോബിനുമായും ബ്ലെസ്‌ലിയുമായും ബിഗ് ബോസ് ഹൗസിലായിരുന്ന സമയത്ത് ഉണ്ടായിരുന്ന സൗഹൃദം അവസാനിപ്പിക്കുകയാണെന്നും ദിൽഷ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു.

 

 

 

 

 

 


ഇതിനിടയില്‍, റോബിനെയും ആരതി പൊടി എന്ന അവതാരകയേയും ചേർത്തും റോബിൻ ഫാൻസ് ഗോസിപ്പ് ഇറക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിൽ റോബിനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയതായിരുന്നു ആരതി. ഇരുവരും കാഴ്ചയിൽ നല്ല ജോഡികളാണെന്നും ആരതിയെ വിവാഹം ചെയ്തുകൂടെ എന്ന് ആരാധകർ റോബിനോട് തിരക്കിയിരുന്നു, ആരതിയ്ക്ക് ഒപ്പമുള്ള റോബിന്റെ റീൽസുകളും ചിത്രങ്ങളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (43 minutes ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (1 hour ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (1 hour ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (2 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (2 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (3 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends