Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പൂച്ച സന്യാസി ആരായിരുന്നുവെന്നും, പൂച്ച സന്യാസി എന്ത് ചെയ്തുവെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമറിയാം; പോരാത്തതിന് ഫിനാലെയ്ക്ക് ശേഷം, മദ്യത്തിനെതിരെ മയക്കുമരുന്നിനെതിരെ പുകവലിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമെന്ന് പറഞ്ഞ വ്യക്തി, ഫിനാലെ കഴിഞ്ഞ ശേഷം എന്താണ് അവിടെ കാണിച്ചു കൂട്ടിയതെന്നതിന്റെ വീഡിയോ തെളിവ് എൻ്റെ കൈയ്യിൽ ഉണ്ട്; ബ്ലെസ്സിലിക്കെതിരെ ലക്ഷ്മിപ്രിയ

21 JULY 2022 04:45 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീടിനുള്ളിൽ വച്ച് തന്നെ ബ്ലെസ്‌ലിയോടുള്ള അനിഷ്ടം ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. ഫിനാലെയോട് അടുത്തപ്പോൾ പോലും ലക്ഷ്മിപ്രിയ അത് പ്രകടിപ്പിക്കുകയും ചെയ്തു . അതിന് ശേഷം ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പിആർ വർക്കുകൾ കാരണമാണ് ബ്ലെസ്‌ലി ജയിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ബ്ലെസ്‌ലിയ്ക്കെതിരെ വീണ്ടും ലക്ഷ്മിപ്രിയ രംഗത്തെത്തിയിരിക്കുകയാണ്.

പൂച്ച സന്യാസി ആരായിരുന്നുവെന്നും, പൂച്ച സന്യാസി എന്ത് ചെയ്തുവെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമറിയാം. പോരാത്തതിന് ഫിനാലെയ്ക്ക് ശേഷം, മദ്യത്തിനെതിരെ മയക്കുമരുന്നിനെതിരെ പുകവലിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമെന്ന് പറഞ്ഞ വ്യക്തി, ഫിനാലെ കഴിഞ്ഞ ശേഷം എന്താണ് അവിടെ കാണിച്ചു കൂട്ടിയതെന്നതിന്റെ വീഡിയോ തെളിവ് എൻ്റെ കൈയ്യിൽ ഉണ്ടെന്നും ലക്ഷ്മിപ്രിയ ഇന്നലെ ഫെയ്സ്ബുക്ക് വീ‍ഡിയോയിൽ പറഞ്ഞിരുന്നു.

ഞാൻ ഇതിനൊക്കെ എതിരാണ്, ഞാൻ സമൂഹത്തിന് മാതൃക കൊടുക്കാനിരിക്കുന്ന ആളാണ്, ഞാൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞിരുന്നിട്ട് ബിഗ് ബോസ് ഫിനാലെ കഴിഞ്ഞിട്ട് കർട്ടൻ അങ്ങോട്ട് വീണയുടനേ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ എന്തൊക്കെയാണെന്നതിന്റെ തെളിവ് എന്റെ കൈയ്യിൽ ഉണ്ട് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വാക്കുകൾ.

ഇപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമിഷ. ബിഗ് ബോസ് ഹൗസിലെ എന്റെ ഏറ്റവും ഇഷ്ടമില്ലാത്ത മത്സരാർഥി ലക്ഷ്മിപ്രിയ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എങ്കിലും, ഇപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞ ഇക്കാര്യം നൂറ് ശതമാനം സത്യമാണ്. നിരവധി ആളുകൾ ഈ സംഭവത്തിന് സാക്ഷികളായി എന്നാണ് നിമിഷ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends