Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ബ്രായുടെ സൈസ് എത്രയാ.....! ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷന്‍ എതാണ്? അശ്ലീല ചോദ്യങ്ങളുമായി വന്നവര്‍ക്ക് ചുട്ടമറുപടി നൽകി നടി നീലിമ റാണി....

23 JULY 2022 04:54 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ താരങ്ങൾ ഇതുവഴി ആരാധകരോട് അറിയിക്കാറുണ്ട്. അതോടൊപ്പം തന്നെ സോഷ്യല്മീഡിയവഴി സൈബർ അറ്റാക്ക് ഏൽക്കുന്നവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. പലരും നല്ല കിടിലൻ മറുപടിയും ഇതിന് നൽകാറുണ്ട്.

ഇപ്പോഴിതാ തന്നോട് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്ക് കൃത്യമായ മറുപടി തന്നെ നൽകിയിരിക്കുകയാണ് നടി നീലിമ റാണി. സിനിമയിലും സീരിയലുകളിലുമെല്ലാം സജീവ സാന്നിധ്യമായ താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആസ്‌ക് മീ എനിത്തിംഗ് എന്നൊരു സെഷന്‍ നടത്തുകയുണ്ടായി . പൊതുവെ താരങ്ങള്‍ ഇതുപോലെയുള്ള സെഷനുകള്‍ നടത്തുന്നതും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും പതിവ് രീതിയാണ്. പല താരങ്ങളും നിരന്തരമായി ഇങ്ങനെ ആരാധകരുമായി സംവദിക്കാറുമുണ്ട്.

ആയതിനാൽ തന്നെ നീലിമയുടെ ആസ്‌ക് മീ എനിത്തിംഗിനും നല്ല പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിലര്‍ അശ്ലീല ചോദ്യങ്ങളുമായി എത്തുകയായിരുന്നു. ഇതിന് നീലിമ നല്‍കിയ മറുപടികളാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിക്കൊടുത്തിരിക്കുന്നത്.

ഇതിൽ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് നീലിമയുടെ ബ്രായുടെ സൈസ് എത്രയാണെന്നായിരുന്നു. അയാള്‍ക്ക് ചുട്ടമറുപടി തന്നെ നീലിമ നല്‍കുന്നുണ്ട്. ഞാന്‍ എന്തിന് നിങ്ങളോട് അത് പറയണം, നിങ്ങള്‍ വില്‍പ്പന നടത്താന്‍ പോകുന്നുണ്ടോ? എന്നായിരുന്നു നീലിമയുടെ ഒരു മറുപടി. പിന്നാലെ ഒരാള്‍ താരത്തോട് ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷന്‍ എതാണെന്ന് ചോദിക്കുകയായിരുന്നു. എന്നാൽ ഈ വിവരദോഷിയ്ക്ക് ഞാന്‍ എന്ത് മറുപടിയാണ് നല്‍കേണ്ടതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (43 minutes ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (1 hour ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (1 hour ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (2 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (2 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (3 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends