Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

'എല്ലാത്തിനുമുപരി സംഗീതം ഉണ്ടാക്കുന്ന വികാരം എന്ത് എന്നതു മാത്രമേ ബാക്കി ഉള്ളു. ആ നിലയിൽ നഞ്ചിയമ്മ പാടിയ ഫീൽ ഇവിടെ മറ്റൊരു സിങ്ങറിനും പാടാൻ സാധ്യമല്ല. ആ കലാകാരിയുടെ ജീവിതം, യാത്ര, സാഹചര്യം, അറിവുകൾ, ആളുകൾ എല്ലാം ആ പാട്ടുകളെ സ്വാധീനിച്ചിട്ടുണ്ട്...' ഗായിക നഞ്ചിയമ്മയെ ചേർത്തുപിടിച്ച് ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവ്

25 JULY 2022 02:55 PM IST
മലയാളി വാര്‍ത്ത

ഗായിക നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന്റെ പേരിൽ പലവിധത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവ്. നഞ്ചിയമ്മയ്ക്ക് അർഹതയുള്ളതുകൊണ്ടുതന്നെയാണ് പുരസ്കാരം ലഭിച്ചതെന്നും അവർ പാടിയ ഫീൽ ഇവിടെ മറ്റു ഗായകർക്കൊന്നും തരാൻ പറ്റില്ലെന്നും ഇഷാൻ ദേവ് കുറിക്കുകയുണ്ടായി. നഞ്ചിയമ്മയെക്കൊണ്ടു പാട്ട് പാടിപ്പിച്ചപ്പോൾ തനിക്കു കിട്ടിയ അനുഭവവും ഇഷാൻ ദേവ് പങ്കുവയ്ക്കുകയാണ്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

എന്റെ ഭാഗം: നഞ്ചിയമ്മക്ക് എന്തിനാ കൊടുത്തേ?, ലോകത്തിൽ ഏറ്റവും ഉദാത്തമായ ഒരു സംഗീത ശാഖ എന്നൊന്നില്ല എന്നു ഞാൻ വിശ്വസിക്കുന്നു. മനസ്സിനെ രഞ്ജിപ്പിക്കുന്ന ഒന്നെന്ന നിലയിൽ സംഗീതം മനസ്സിൽ നിന്ന് മനസ്സുകളിലേക്ക് ചേക്കേറുന്നു എന്നതേ ഉള്ളു. സംഗീത ആസ്വാദനം എല്ലാവരിലും വിചിത്രമാണ് ഒന്നും പഠിക്കാതെ പാടി നമ്മെ പിടിച്ചുലക്കുന്ന നാടൻ പാട്ടുകളും, കണക്കും ഗമകങ്ങളായി കർണാടക, ഹിന്ദുസ്ഥാനി, വെസ്റ്റേൺ ക്ലാസിക്കൽ, ഹിപ്ഹോപ്, പോപ്പ്, ഡബ്‌സ്‌റ്റെപ്, ജാസ്, ബ്ലൂസ്, റാപ്, ഫ്യൂഷൻ, ഗോസ്പൽ, ഈഡിഎം അങ്ങനെ എണ്ണമറ്റ സംഗീത ശാഖകളും ഗായകരും സംഗീതജ്ഞരും ഉള്ളപ്പോൾ അറിയാവുന്നത് ആസ്വദിക്കുക അതിനപ്പുറം, നമുക്ക് അറിയാതെ ഉള്ളതിനെ അറിയാൻ ശ്രമിക്കുക എന്നതു മാത്രം ചെയ്യാൻ കഴിയു.

ഇനി വിഷയം: നഞ്ചിയമ്മക്ക് അവാർഡ്, അർഹിച്ചതു തന്നെയാണ്. അതിൽ ഒരു സംശയവും വേണ്ട. പഠിച്ചതുകൊണ്ടു നല്ല പാട്ടുണ്ടാകില്ല, പഠിച്ചവർ ഉണ്ടാക്കുന്നത് പോലെ പാട്ടുണ്ടാക്കാനോ പാടാനോ പഠിക്കാത്തവർക്കും പറ്റില്ല. എല്ലാത്തിനുമുപരി സംഗീതം ഉണ്ടാക്കുന്ന വികാരം എന്ത് എന്നതു മാത്രമേ ബാക്കി ഉള്ളു. ആ നിലയിൽ നഞ്ചിയമ്മ പാടിയ ഫീൽ ഇവിടെ മറ്റൊരു സിങ്ങറിനും പാടാൻ സാധ്യമല്ല. ആ കലാകാരിയുടെ ജീവിതം, യാത്ര, സാഹചര്യം, അറിവുകൾ, ആളുകൾ എല്ലാം ആ പാട്ടുകളെ സ്വാധീനിച്ചിട്ടുണ്ട്. വരികളും സംഗീതവും അറിവും മനസ്സിൽ നിന്നും മാത്രം ആയിട്ടാണ് ആ നിഷ്കളങ്കമായ പാട്ടുകാരിയെ പാടിച്ചപ്പോൾ എനിക്ക് കിട്ടിയ ഫീൽ.

 

പിന്നെ, കുറഞ്ഞതല്ല നാടൻ പാട്ടുകൾ. എഴുത്തും വായനയും അറിയാത്തവരുടെ വേദനയും സംസ്കാരവും അവരുടെ സന്തോഷങ്ങളും ആണ്. സംഗീതം ആ ഫീലുകളെ പുറത്തു കാണിക്കാൻ അവർക്കുള്ള ഒരു വഴി മാത്രമാണ്. "തൊണ്ടകൊണ്ടു ചെയ്യുന്ന പണിയല്ല പാട്ട്, ഒരു ജീവന്റെ ചിന്തയിലെ ജീവലയമാണത്. ഹൃദയം കൊണ്ടാണ് പാട്ടുകൾ കേൾക്കേണ്ടത് ചെവികൊണ്ടല്ല". സംഗീതത്തെ കുറച്ചു കാണുന്ന മതങ്ങളും ഗോത്രങ്ങളും ആളുകളും വേർതിരിവ് എല്ലാത്തിനും കല്പിക്കുന്നവരും ഉള്ള ഒരു ഭൂമിയിൽ ആണ് നമ്മൾ ഉള്ളത്. നമ്മൾ കല്പിക്കുന്ന നിലയിൽ അല്ല സംഗീതം നിലകൊള്ളുന്നതും. ആ നിലയിൽ അതിനെ ദൈവീകമായി അനുഭവിക്കുന്ന ഒരാളെന്ന നിലയിൽ പറഞ്ഞതു മാത്രമാണ്. ഇത് എന്റെ ചുരുങ്ങിയ സംഗീത ജീവിതം കൊണ്ടുള്ള ഒരു കുഞ്ഞd അറിവായി ഒരാൾ ഉൾകൊണ്ടാൽ എന്റെ ജന്മം സഫലമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends