Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

പ്രായമുള്ള ആന്റിമാർ വരെ വീട്ടുകാരെ ഉൾപ്പെടെ പച്ച തെറിയാണ് വിളിക്കുന്നത്; പാപ്പുവിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് വീഡിയോകൾ പങ്കുവച്ചപ്പോഴാണ് ഇത് വളരെ മൃഗീയമായി തോന്നിയത്; ലൈം ലൈറ്റിൽ നിൽക്കുന്നവർ ഇതൊക്കെ കേൾക്കേണ്ടുന്ന ആവശ്യമില്ല; ഇന്ന് മുതൽ ആരായാലും നിയമപരമായി നീങ്ങും; എന്നെ പറഞ്ഞാൽ സഹിക്കും; പക്ഷേ! സ്ക്രീൻഷോട്ടുകളടക്കം കാണിച്ച് രണ്ടും കൽപ്പിച്ച് അഭിരാമി സുരേഷ്

28 SEPTEMBER 2022 03:38 PM IST
മലയാളി വാര്‍ത്ത

സിനിമാതാരങ്ങൾ പങ്കുവെക്കുന്ന പോസ്റ്റിന് കീഴിൽ അശ്ലീല കമന്റും ലൈംഗിക കമന്റുകളും ഇടുന്നത് ചിലർക്ക് ഒരു ലഹരിയാണ്. ഇപ്പോൾ ഇതാ ഇത്തരത്തിൽ ഒരു കമന്റുകൾക്ക് ചുട്ട മറുപടിയുമായി അഭിരാമി സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ മുഖത്തെ കുറിച്ച് വിമർശിച്ചവരോട് അഭിരാമി പറയുന്നത് ഇങ്ങനെ; ബിഗ്ബോസ് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ എനിക്കും കുടുംബത്തിനും, പാപ്പുവിനെതിരെ ഉൾപ്പെടെ ഒരുപാട് പേർ ദ്രോഹിക്കുന്ന വിധത്തിലുള്ള കമന്റുകൾ ചെയ്യുകയാണ്.

നിങ്ങൾ ലൈം ലൈറ്റിൽ നിൽക്കുന്നവർ അതുകൊണ്ട് ഇതൊക്കെ കേൾക്കാൻ ബാധ്യസ്ഥരല്ലേ അങ്ങനെ എടുത്ത് വിട്ടൂടെ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. പക്ഷെ ഒരു പരിധി വിട്ടു കഴിഞ്ഞാൽ ഒന്നും സഹിക്കേണ്ട ആവശ്യമില്ല. പരിധി വിടാൻ കാത്തിരിക്കുന്നത് തന്നെ മണ്ടത്തരമാണ്, 'എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു മൈൽസ്റ്റോൺ ഇവന്റിന് ശേഷം ഞങ്ങളുടെ എന്ത് വീഡിയോക്കും പോസ്റ്റുകൾക്കും താഴെ വളരെ അശ്ലീലമായ കമന്റുകളാണ് ചെയ്യുന്നത്. പ്രായമുള്ള ആന്റിമാർ വരെ വീട്ടുകാരെ ഉൾപ്പെടെ പച്ച തെറിയാണ് വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുറച്ചു വീഡിയോകൾ പങ്കുവച്ചപ്പോഴാണ് ഈ ആക്രമണങ്ങൾ വളരെ മൃഗീയമായി മാറുന്നത് മനസിലായത്.

'അതുകൊണ്ട് തന്നെ ഇന്ന് മുതൽ ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നവർ ആര് തന്നെ ആയാലും അവർക്ക് എതിരെ നിയമപരമായി നീങ്ങാൻ ആണ് തീരുമാനം. സൈബർ സെല്ലിൽ പരാതി നൽകാൻ പോവുകയാണ്. ചിലർ ഐഡിയ സ്റ്റാർ സിംഗറിൽ നിങ്ങളെ കണ്ടിട്ടുണ്ട് അങ്ങനെ ആയിക്കൂടെ എന്നൊക്കെയാണ് ചോദിക്കുന്നത് അവരോട് എന്ത് പറയാൻ ആണ്. 15 വർഷം മുന്നെയാണ് അത്. ഞങ്ങൾ അന്ന് ഇട്ട പോലുള്ള വസ്ത്രങ്ങളല്ല ഇടുന്നത് എന്നൊക്കെ എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കുന്നു എന്നും അഭിരാമി ചോദിക്കുന്നുണ്ട്.

തനിക്കെതിരെ പറയുന്നത് പിന്നെയും സഹിക്കും എന്നാൽ അമ്മയെയും പാപ്പുവിനെയും ഉൾപ്പെടെ പറയുന്നത് സമ്മതിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. ലൈവ് വീഡിയോക്ക് താഴെ മോശം കമന്റ് ഇട്ടവരുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് പരാതി നൽകുമെന്ന് അഭിരാമി പറയുന്നുണ്ട്. ഇതിന്റെ അറ്റം കണ്ടിട്ടേ ഇനി ഉള്ളുവെന്ന് ഗോപി സുന്ദർ ലൈവിൽ കമന്റ് ചെയ്തിരുന്നു. വീഡിയോക്ക് മുൻപ് തങ്ങളുടെ പോസ്റ്റുകൾക്ക് മുന്നിൽ വന്ന മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് അഭിരാമി പങ്കുവച്ചിരുന്നു. ഇത്തരം കമന്റുകൾ കാരണം തങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടുകയാണെന്നും അഭിരാമി പറഞ്ഞിരുന്നു. നിരവധി പേർ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 minute ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (18 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (57 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (59 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends