Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മഴത്തുള്ളികള്‍ പഠിപ്പിച്ച പാഠം... നാം എത്രയോ നിസ്സാരര്‍ പ്രകൃതിക്കു മുന്നില്‍, ചെന്നൈ പ്രളയത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍

22 DECEMBER 2015 11:41 AM IST
മലയാളി വാര്‍ത്ത.

പ്രകൃതിയാണ് സൂപ്പര്‍ സ്റ്റാര്‍ മുനുഷ്യരല്ല.. പ്രകൃതി പ്രതികരിക്കാന്‍ തുടങ്ങിയാല്‍ നമ്മളില്ല ഓര്‍മ്മപ്പെടുത്തലുമായി മോഹന്‍ലാലിന്റെ ബ്ലോഗ്. ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ആ ദിവസങ്ങളിലെ ദുരിതങ്ങള്‍ പങ്ക് വച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ ദുരിതങ്ങള്‍ അനുഭവിച്ചവരില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍പ്രളയദിനങ്ങളില്‍ ചെന്നൈയിലെ വീട്ടിലുണ്ടായ ഭീതിതമായ അനുഭവങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ.
ചില പ്രളയചിന്തകള്‍ എന്ന പേരിലെഴുതിയ ബ്ലോഗിലാണ് ഓര്‍മ്മകള്‍ ലാല്‍ പങ്കുവയ്ക്കുന്നത്. മലയാളികള്‍ സൂപ്പര്‍താരമെന്ന് സ്‌നേഹത്തോടെ വിളിക്കുന്നു. സിനിമയില്‍ ഒരു പാട് അമാനുഷിക കൃത്യങ്ങള്‍ ചെയ്ത ആളുമാണ് താന്‍. എന്നാല്‍ ചുറ്റിലും ചൂ്‌ഴ്ന്നു നിന്ന വെള്ളത്തിന് നടുവില്‍ ഒരാഴ്ച ഒന്നും ചെയ്യാനില്ലാതെ നിന്നപ്പോള്‍ എത്രമാത്രം നിസ്സാരനെന്ന് മനസ്സിലായെന്നാണ്് മോഹന്‍ലാല്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 minute ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (16 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (5 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (5 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

Malayali Vartha Recommends