Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മഞ്ജു വാര്യരുടെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മകള്‍ മീനാക്ഷി

29 DECEMBER 2015 01:07 PM IST
മലയാളി വാര്‍ത്ത.

അമ്മയായ മഞ്ജു വാര്യരുടെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് മകള്‍ മീനാക്ഷി പറഞ്ഞതായി റിപ്പോര്‍ട്ട്. അമ്മയും സിനിമയിലെ അമ്മയുടെ കൂട്ടുക്കാരും കൂടിയാണ് തന്റെ ജീവിതം നശിപ്പിച്ചത് എന്നും മീനാക്ഷി പറയുന്നുവെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. കുടുംബത്തേക്കാള്‍ കൂടുതല്‍ സിനിമയെയും അത് വഴി ലഭിക്കുന്ന പണവും പ്രശസ്തിയെയും വിലമതിച്ചു കണ്ടിരുന്ന മഞ്ജു വാര്യര്‍ അതിനു സമ്മതിക്കാതെ കുടുംബാഗങ്ങള്‍ നിന്നപ്പോഴാണ് വിവാഹമോചനത്തിനുവേണ്ടി തയ്യാറായത്. പ്രശസ്ത സിനിമനടികളാണ് മഞ്ജുവിന്റെ അഭിനയമോഹം വീണ്ടും കൊണ്ടുവന്നതെന്നും അതിലൂടെ തനിക്ക് നഷ്ടമായത്‌ തന്റെ അമ്മയെയാണെന്നുമാണ് മീനാക്ഷിയുടെ അഭിപ്രായം.

മഞ്ജു വാര്യരുടേതെന്ന തരത്തിലുള്ളഎസ് എം എസ് സന്ദേശങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയങ്ങളും കുറച്ച് ദിവസം മുമ്പ് പുറത്തു വന്നിരുന്നു. ഇതിനെതിരെ മഞ്ജു പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രമുഖ പരസ്യചിത്ര സംവിധായകനാനാണ് മഞ്ജു വാര്യരുടെ കാമുകനെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഏറെ കാലത്തിനു ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവ് കല്യാണ് ജ്വവല്ലേഴ്‌സിന്റെ പരസത്തിലൂടെ ആയിരുന്നു. ഈ പരസ്യങ്ങളുടെ സംവിധായകനാണ് ആരോപണ വിധേയന്‍. ഈ സംവിധായകന്റെ പരസ്യചിത്രങ്ങളില്‍ മാത്രമേ  മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടുള്ളു വെന്നാണ് ആരോപിക്കുന്നവരുടെ വാദം. ഇരുവരും മുംബൈയില്‍ ഫ്‌ലാറ്റില്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (25 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (41 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (56 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (6 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends