Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

സൗന്ദര്യ രഹസ്യത്തിന് പിന്നില്‍ ആരാധകരാണെന്ന് റഹ്മാന്‍

05 JANUARY 2016 05:49 PM IST
മലയാളി വാര്‍ത്ത.

പ്രായം കൂടുന്തോറും സൗന്ദര്യ കൂടി വരുന്ന നടനാണ് മമ്മൂട്ടി. താരത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ആരാധകര്‍ പറയുന്നതും ഇങ്ങനെ തന്നെയാണ്. ഇങ്ങനെ മമ്മൂട്ടിയെ പോലെ പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മറ്റൊരു താരമാണ് റഹ്മാന്‍. മുഖ സൗന്ദര്യം മാത്രമല്ല, ഒത്ത പൊക്കവും വണ്ണവും എല്ലാ കൊണ്ടും റഹമാന്‍ ഇപ്പോഴും ഗ്ലാമര്‍ തന്നെ.
ഏത് ഇന്റര്‍വ്യൂവില്‍ പോയാലും മമ്മൂട്ടിയോട് ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് റഹമാനോടും ചോദിക്കാറുള്ളത്. ഈ സൗന്ദര്യത്തിന്റെ രഹസ്യം ഒന്ന് പറയാമോ? എന്നാല്‍ അടുത്തിടെ ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.
പ്രായം കൂടുന്തോറും സൗന്ദര്യ കൂടി വരുന്ന നടനാണ് മമ്മൂട്ടി. താരത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ആരാധകര്‍ പറയുന്നതും ഇങ്ങനെ തന്നെയാണ്. ഇങ്ങനെ മമ്മൂട്ടിയെ പോലെ പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മറ്റൊരു താരമാണ് റഹ്മാന്‍. മുഖ സൗന്ദര്യം മാത്രമല്ല, ഒത്ത പൊക്കവും വണ്ണവും എല്ലാ കൊണ്ടും റഹമാന്‍ ഇപ്പോഴും ഗ്ലാമര്‍ തന്നെ.
ഏത് ഇന്റര്‍വ്യൂവില്‍ പോയാലും മമ്മൂട്ടിയോട് ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് റഹമാനോടും ചോദിക്കാറുള്ളത്. ഈ സൗന്ദര്യത്തിന്റെ രഹസ്യം ഒന്ന് പറയാമോ? എന്നാല്‍ അടുത്തിടെ ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.

17 വയസുള്ളപ്പോള്‍ ക്യമാറയ്ക്ക് മുന്നില്‍ എത്തിയതാണ്. ഇന്നും സജീവമായി തന്നെ അഭിനയരംഗത്ത് തുടരുന്നു. മമ്മൂട്ടിയും റഹമാനും ഏകദ്ദേശം ഒരു സമയത്ത് സിനിമയില്‍ എത്തിയവരാണ്. രണ്ട് പേരും ഗ്ലാമര്‍ കൊണ്ട് തുല്യതര്‍ തന്നെ. എണ്‍പതുകളുടെ തുടക്കത്തില്‍ മത്സരിച്ചായിരുന്നു ഇരവരും അഭിനയിച്ചിരുന്നത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (28 minutes ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (38 minutes ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (45 minutes ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (52 minutes ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (1 hour ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (1 hour ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (1 hour ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (2 hours ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (2 hours ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (3 hours ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (3 hours ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends