Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അമല്‍ നീരദ് വിളിക്കുന്നു, ദുല്‍ഖര്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ

15 FEBRUARY 2016 03:49 AM IST
മലയാളി വാര്‍ത്ത.

സിനിമയിലഭിനയിക്കാന്‍ മോഹവുമായി നടക്കുന്നവര്‍ക്ക് ശുഭ വാര്‍ത്തയുമായി അമല്‍ നീരദ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തന്റെ പുതിയ ചിത്രത്തിലേക്കാണ് സംവിധായകന്‍ അഭിനേതാക്കളെ തേടുന്നത്. ദുല്‍ഖര്‍ ഡാന്‍സറുടെ റോളില്‍ പ്രത്യക്ഷപ്പെടുന്ന അമല്‍നീരദ് ചിത്രത്തിനെ മുമ്പേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ നിങ്ങള്‍ക്കും അവസരം ലഭിച്ചേക്കാം. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്നതാണ് പുതിയ ചിത്രം. 15നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍, 30നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ എന്നിവര്‍ക്കാണ് അവസരം.

കോട്ടയം, പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പ്രധാനമായും പുതുമുഖങ്ങളെയാണ് തേടുന്നതെന്ന് അമല്‍ നീരദ് പറയുന്നു. എന്നാല്‍ മുന്‍പരിചയമുള്ളവര്‍ക്ക് അത് പ്ലസ് പോയിന്റായിരിക്കും. കോട്ടയം, പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അതിനാലാണ് ഇവിടെയുള്ളവര്‍ക്ക് മുന്‍ഗണന. കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയും കോട്ടയം ശൈലിയിലുള്ളതാണ്. എന്നാല്‍ കോട്ടയത്തിന് പുറത്തുനിന്നുള്ള ഒരാള്‍ക്ക് കോട്ടയം ഭാഷ അനായാസം കൈകാര്യം ചെയ്യാനാവുമെങ്കില്‍ അവര്‍ക്കും കടന്നുവരാമെന്ന് അമല്‍ നീരദ് പറയുന്നു.
താല്‍പര്യമുള്ളവര്‍ക്ക് ഫോട്ടോയും വീഡിയോയും അടക്കമുള്ള നിങ്ങളുടെ വിവരങ്ങള്‍ 'കാസ്റ്റിങ്4 എഎന്‍പി@ജിമെയില്‍.കോം' എന്ന വിലാസത്തിലേക്ക് അയക്കാം.ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്‍ ഫ്രാന്‍സിസ് ആണ് എഴുതുന്നത്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിക്കും. എ ആന്‍ഡ് എ വിതരണം ചെയ്യും. അമല്‍ നീരദിന്റെ
ഛായാഗ്രഹണ സഹായി ആയിരുന്ന രണദിവെ ഒരു മുഴുനീള ചിത്രത്തിന് ആദ്യമായി ക്യാമറ ചെയ്യുന്നതും ഈ ചിത്രത്തിലായിരിക്കും. അഞ്ച് സുന്ദരികള്‍ എന്ന സിനിമാ സമുച്ചയത്തിലെ അമല്‍ നീരദ് ചിത്രം കുള്ളന്റെ ഭാര്യയ്ക്ക് ക്യാമറ ചലിപ്പിച്ചതും രണദിവെ ആയിരുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (52 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends