Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എങ്ങനെ പറയാതിരിക്കും നായന്‍സ്...വെല്‍ ഡണ്‍

16 FEBRUARY 2016 01:45 AM IST
മലയാളി വാര്‍ത്ത.

നയന്‍സിന്റെ പുതിയ ലുക്ക് കണ്ടോ ശരിക്കും ഞെട്ടിക്കും. ഇല്ലങ്കില്‍ ഒന്നു കാണണം ഇത് നിങ്ങളുടെ ഹൃദയം കീഴടക്കും. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആ തിരമാല മുടികള്‍ സുന്ദരികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോഴിത മുടിമാത്രമല്ല പടര്‍ന്ന സിന്ദൂരക്കുറിയും മൂക്കുത്തിയും കറുത്ത ചരടില്‍ അല്‍പ്പം വലിയ ബ്ലാക്ക്‌മെറ്റല്‍ ലോക്കറ്റും പിന്നെയാ വളകളുമൊക്കെ തരംഗമാകുകയാണ്. പിന്നെ വണ്ണം കുറച്ച് സാരി കൂടി ആയതോടെ നയന്‍സ് ഒരു രക്ഷയും ഇല്ലന്നായി കെട്ടോ.
ഒരു കഥകളിനര്‍ത്തകിയ്ക്ക് തികച്ചും യോജിക്കുന്ന രൂപം. മാത്രമല്ല നയന്‍താരയുടെ കഥപത്രത്തില്‍ ഗാംഭിര്യം വര്‍ധിപ്പിക്കുന്ന ആഭരണങ്ങള്‍. കടുംനിറങ്ങളുടെ പ്രത്യേകിച്ച് ചുവപ്പും പച്ചയും നീലയും നിറങ്ങളുടെ സമ്മേളനം ഹൃദയം കീഴടക്കുന്ന കാഴ്ച്ച തന്നെ.
കുറച്ചു കാലമായി മലയാളി നായികമാര്‍ മുക്കുത്തിയുടെ പിന്നാലെയാണ്. അത് വളരെ മനോഹരമാണുതാനും. എന്നാല്‍ വാസുകിയുടെ മുക്കുത്തിക്ക് അല്‍പ്പം പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല ഇരുവശങ്ങളിലും മുക്കുത്തിയണിഞ്ഞാണ് വാസുകി വരുന്നത്. എന്നാല്‍ ഒരു വശത്ത് അല്‍പ്പം വലുപ്പക്കൂടുതലുണ്ട്.
ചുവന്ന വട്ടപ്പൊട്ടും മഷിയെഴുതിയ മിഴികളും നയന്‍സിനെ കൂടുതല്‍ മനോഹരിയാക്കുന്നു. കറുത്തചരടില്‍ കൊരുത്ത ബ്ലാക്ക്‌മെറ്റലിന്റെ വലിയ ലോക്കറ്റും കനം കുറഞ്ഞ ബ്ലാക്കമെറ്റലില്‍ തീര്‍ത്ത വളകളും സീമന്തരേഖയിലെ അല്‍പ്പം പടര്‍ന്ന സിന്ദൂരവും...എങ്ങനെ പറയാതിരിക്കു നായന്‍സ്..... കിടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (51 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends