ആ സമ്മാനം മറക്കില്ല...പ്രണയദിനത്തില്‍ ഭാര്യ നല്‍കിയ സമ്മാനത്തെ കുറിച്ച് നടന്‍ അനൂപ് മേനോന്‍

ഏറെ നാള്‍ സൗഹൃദത്തിലായിരുന്നു അനൂപും ഷേമയും. പിന്നെ അത് പ്രണയമായി മാറി. ിവാഹത്തിലെത്തി. പ്രണയദിനത്തില്‍ പ്രിയ പത്‌നി നല്‍കിയ സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷേമ നല്‍കിയ മറക്കാന്‍ കഴിയാത്ത മറ്റൊരു സമ്മാനത്തെ കുറിച്ചാണ് അനൂപ് പറഞ്ഞത്.
വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാളിനായിരുന്നത്രെ ക്ഷേമയുടെ സര്‍െ്രെപസ് സമ്മാനം. ഓഗസ്റ്റ് മൂന്നിനായിരുന്നു ബേര്‍ത്ത് ഡേ. സമ്മാനത്തെ കുറിച്ച് അനൂപ് മേനോന്‍ പറയുന്നു.ഷേമ തന്റെ ജീവിതത്തിലേക്ക് വന്ന ശേഷം ജീവിതം കുറച്ചുകൂടെ സന്തോഷമുള്ളതായി മാറിയെന്ന് അനൂപ് മേനോന്‍ പറയുന്നു.
തനിക്ക് ജീവിതത്തില്‍ കിട്ടിയ മറക്കാനാകാത്ത സമ്മാനം ഷേമയുടെ വകയായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ബേര്‍ത്ത് ഡേയ്ക്ക് ഞാന്‍ കനലിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഖത്തറിലായിരുന്നു. ബേര്‍ത്ത് ഡേ അവിടെ ആഘോഷിച്ചാലോ എന്ന് വിചാരിച്ചു. അപ്പോള്‍ ഷേമ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















