Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആ ഫോണ്‍ കോള്‍ ഞെട്ടിച്ചു... മമ്മൂട്ടിയുടെ അമ്മയാകാന്‍ വിളി വന്നിരുന്നുവെന്ന് സറീന

18 FEBRUARY 2016 08:12 AM IST
മലയാളി വാര്‍ത്ത.

സറീന വഹാബ് എന്ന നടിയെ ആരാണ് ഓര്‍ക്കാത്തത്. ഒരു കാലത്ത് മലയാളികളുടെ ഇഷ്ടനായികയായിരുന്നു സറീന. മദനോത്സവം, പാളങ്ങള്‍, ചമരം,എന്തിനോ പൂക്കുന്ന പൂക്കള്‍, പുന്നാരം ചൊല്ലി ചൊല്ലി ഇങ്ങനെ  പോകുന്നു സറീനയുടെ മലയാള സിനിമകള്‍. മദനോത്സവത്തിലെ കഥാപാത്രമാണ് സറീനയെ കൂടുതല്‍ പ്രശസ്തിയില്‍ എത്തിച്ചത്.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ ഏറെ ഇഷ്ടമുള്ള നായികയാണ് സറീന. മമ്മൂട്ടിയുടെ കാമുകിയായി സറീന അഭിനയിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ അത് വേണ്ടെന്ന് വച്ച നടി കൂടിയാണ് സറീന.

മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാമോ എന്ന് ഫോണ്‍ കോള്‍ വന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് സറീന പറയുന്നു. എന്തിനോ പൂക്കുന്ന പൂക്കള്‍, വീട്, ശരവര്‍ഷം തുടങ്ങിയ ചിത്രങ്ങളില്‍ സറീന മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിച്ചു. കമല്‍ ഹസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍, ശങ്കര്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരുടെ നായികയായി അഭിനയിച്ച സറീന വഹാബ് ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മലയാളത്തിലെത്തിയത് അമ്മ വേഷങ്ങളിലൂടെയാണ്. 2013 ല്‍ റിലീസ് ചെയ്ത ഒളിപ്പോര് എന്ന ചിത്രത്തിന് ശേഷം നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു താനെന്ന് സറീന പറയുന്നു. ഒരു സംവിധായകന്‍ വിളിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്ന തീരുമാനത്തോടെയായിരുന്നത്രെ കാത്തിരുന്നത്. മമ്മൂട്ടിയുടെ അമ്മയാകാന്‍ ഇല്ലെന്ന് സറീന അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് നോ പറഞ്ഞു. അത് ശരിക്കുമൊരു ഞെട്ടല്ലായിരുന്നുവെന്നും താരം പറഞ്ഞു. ഏത് ഭാഷയില്‍ ആണെങ്കിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് സറീന പറഞ്ഞു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സറീന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (9 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (27 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (33 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (37 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends