സന്തോഷ് പണ്ഡിറ്റിന്റെ ഡോക്യുമെന്ററി ഹിറ്റാകുന്നു
സിനിമകള്‍ക്ക് തല്ക്കാലം അവധി കൊടുത്ത സന്തോഷ് പണ്ഡിറ്റ് ഇത്തവണ എത്തുന്നത് സ്വന്തം ജീവിതം കോര്‍ത്തിണക്കിയ ഡോക്യുമെന്ററിയുമായാണ്. ദി കംപ്ലീറ്റ് മെഗാസ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ സന്തോഷിന്റെ ജനനം മുതലുള്ള കാര്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
തന്റെ സിനിമകളിലെ രംഗങ്ങളും സംഭാഷണങ്ങളും കൂടി മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എപ്പോഴത്തെയും പോലെ പണ്ഡിറ്റിന്റെ പുതിയ സംരംഭവും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
https://www.youtube.com/embed/UgfJNe8VkjY?feature=oembed&theme=light&color=red&showinfo=0&rel=0&autohide=1
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha