Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സെക്‌സിയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യും

22 FEBRUARY 2016 04:14 AM IST
മലയാളി വാര്‍ത്ത.

ഒരു പെണ്‍കുട്ടി കോപാകുലയാണെന്ന് പറയാമെങ്കില്‍ എന്തു കൊണ്ട് അവള്‍ സെക്‌സിയാണെന്ന് പറഞ്ഞുകൂടാ. ചോദിക്കുന്നത് പ്രശ്‌സ്ത ചലച്ചിത്രതാരം രാജശ്രീ ദേശ പാണ്‌ഡേ. സെക്‌സാണ് ഒരു സ്ത്രീയുടെ ഏറ്റവും വിശേഷപ്പെട്ട ഭാഷ. എന്നാല്‍ സെക്‌സിനെ കുറിച്ചാണ് ഇവിടെ കോലാഹലം മുഴുവന്‍. പരസ്യമായി സെക്‌സിനെ വിമര്‍ശിക്കുകയും രഹസ്യമായി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ സഹജമായ സ്വഭാവം. എനിക്ക് സെക്‌സിനെ കുറിച്ച സംസാരിക്കാന്‍ നാണക്കേടില്ല. ഞാനെന്തിന് നാണിക്കണം? അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലേ? രാജശ്രീ ചോദിക്കുന്നു. ആന്‍ഗ്രി ഇന്ത്യന്‍ ഗോഡസില്‍ നായികയായിരുന്ന രാജശ്രീ എന്നും വാര്‍ത്തകളുടെ പ്രിയതോഴിയായിരുന്നു.
അവാര്‍ഡ് ചലച്ചിത്രങ്ങളുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനാണ് സെക്‌സി ദുര്‍ഗ്ഗ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ദുര്‍ഗ്ഗയായാണ് രാജശ്രീ അഭിനയിക്കുന്നത്. വര്‍ത്തമാനകാല കേരളീയ സമൂഹത്തിന്റെ കാപട്യങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. വന്‍ വാര്‍ത്തകളാണ് ചിത്രീകരണം തുടങ്ങുന്നതിനു മുമ്പുതന്നെ പുറത്തു വന്നിരിക്കുന്നത്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സിനിമക്ക് ദുര്‍ഗ്ഗ ദേവിയുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ പറയുന്നു. ദുര്‍ഗ്ഗ നമ്മുടെ സമൂഹത്തിന്റെ പ്രതിനിധിയാണ്. അതുകൊണ്ടാണ് സെക്‌സി ദുര്‍ഗ്ഗ എന്നു ചിത്രത്തിന് തലക്കെട്ട് നല്‍കിയത്. ഒഴിവു ദിവസത്തെ കളി എന്ന തന്റെ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ സെക്‌സി ദുര്‍ഗ്ഗയില്‍ അഭിനിയിക്കുന്നുണ്ടെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു,
എല്ലാ സ്ത്രീകള്‍ക്കും അവരുടെതായ ഉള്‍ക്കരുത്തുണ്ട്. എന്നാല്‍ അത് പ്രകടിപ്പിക്കാന്‍ പലരും തയ്യാറല്ല. ഞാനേതായാലും എന്റെ ഉള്‍ക്കരുത്ത് പ്രകടിപ്പിക്കാന്‍ പോകുകയാണ്. അതോടെ കപട സദാചാരത്തിന്റെ കരണത്തടിക്കണം. രാജശ്രീ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (57 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends