Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ദിലീപേട്ടന്റെ സ്വഭാവം അതിശയിപ്പിച്ചു : ജ്യോതി കൃഷ്ണ

23 FEBRUARY 2016 10:14 AM IST
മലയാളി വാര്‍ത്ത.

ബോംബേ മാര്‍ച്ച് എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. കുട്ടിക്കാലം മുതല്‍ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നുവത്രേ. അങ്ങനെ ബിരുദം ചെയുതുക്കൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്ക് വിളി വരുന്നത്. ഇപ്പോള്‍ മലയാളത്തില്‍ കൂടാതെ അന്യ ഭാഷയില്‍ നിന്നും ഒട്ടേറെ അവസരങ്ങളാണ് ജ്യോതിയെ തേടിയെത്തുന്നത്. ബോംബേ മാര്‍ച്ചിന് ശേഷം ഗോഡ് ഫോര്‍ സെയില്‍, ദുല്‍ഖറിനൊപ്പം ഞാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

ലൈഫ് ഓഫ് ജോസൂട്ടിയാണ് ജ്യോതി ഒടുവില്‍ അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ലൊക്കേഷനില്‍ എത്തി ദിലീപ് തന്നെ കണ്ടപ്പോഴേ ഒരുപാട് നാളത്തെ പരിചയം പോലെയാണ് സംസാരിച്ചതെന്നും ജ്യോതി പറയുന്നു.

ഇത്രയും സീനിയറായ ഒരു നടനാണല്ലോ ദിലീപ്. തന്നെ ആദ്യം കണ്ടപ്പോള്‍ ഇങ്ങോട്ട് വന്ന് ഒരു മടിയുമില്ലാതെ സംസാരിച്ചു. ദിലീപിന്റെ പെരുമാറ്റം ശരിക്കും തന്നെ അദ്ഭുതപ്പെടുത്തി. ജ്യോതി കൃഷ്ണ പറയുന്നു. മലയാളത്തില്‍ കൂടാതെ അന്യ ഭാഷയില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ വരുന്നുണ്ടെന്നും ജ്യോതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (10 hours ago)

Malayali Vartha Recommends