മുക്ത സന്തോഷത്തിലാണ്

നടി മുക്ത ഇപ്പോള്‍ അമ്മായാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. നാല് മാസം കൂടി കഴിഞ്ഞാല്‍ മുക്തയുടെയും ഭര്‍ത്താവ് റിങ്കുവിന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തും.മുക്തയും റിങ്കുവും മാത്രമല്ല, കുടംബത്തിലെ എല്ലാവരും പുതിയ അതിഥിക്കായി കാത്തിരിക്കുകയാണത്രേ.
ഈ വര്‍ഷത്തെ ഈസ്റ്ററിന് നോമ്പെടുത്തത് പോലും കുട്ടിക്ക് വേണ്ടിയായിരുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.ഇപ്പോഴിതാ മുക്ത തന്റെ ഫേസ്ബുക്ക് പേജില്‍ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയ സുഹൃത്ത് രേഷ്മയക്ക് വിവാഹ നിശ്ചയ ആശംസകളും ഒപ്പം പറഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















