ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ യാഥാര്‍ഥ ഗ്രിഗറി ജേക്കബ്

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം മികച്ച അഭിപ്രായം സ്വന്തമാക്കി തീയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ തന്നെ അടുത്ത സുഹൃത്തായ ഗ്രിഗറി ജേക്കബിന്റെ ജീവതത്തില്‍ നിന്നാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ഗ്രിഗറി ജേക്കബിന്റെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണ് സിനിമയില്‍. സിനിമ വിനീത് സമര്‍പ്പിച്ചിരിക്കുന്നതും ഗ്രിഗറി ജേക്കബിനും കുടുംബത്തിനുമാണ്.
സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പിന്നില്‍ ഗ്രിഗറിയാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നുള്ള ഒരു ഡയലോഗിന് രസകരമായ ഡബ്‌സ്മാഷ് വീഡിയോയും ഗ്രിഗറി ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് ഇത് തീര്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















