മേഘ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ചന്ദനമഴ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ മേഘ്‌ന വിന്‍സിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമ, സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിക്കുന്നത്.
ചടങ്ങിലും മേഘ്‌നയും ഡോണും അണിഞ്ഞ വസ്ത്രത്തില്‍ പോലും ഏറെ പ്രത്യേകതയോടെയായിരുന്നു വിവാഹ നിശ്ചയം. ഡ്രീസം എക്‌സിക്യൂട്ടീവ് എന്ന സ്വകാര്യ കമ്പിനിയിലെ ചീഫ് എക്‌സിക്യൂട്ടിവാണ് ഡോണ്‍ ടോണി. ഒരു മാസം മുമ്പ് മേഘ്‌ന വിവാഹിതയാകാന്‍ പോകുന്ന കാര്യം പുറത്ത് വിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















