Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമ ചെയ്യാന്‍ താന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍

13 APRIL 2016 02:05 AM IST
മലയാളി വാര്‍ത്ത.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമ ചെയ്യാന്‍ താന്‍ തെരഞ്ഞെടുക്കപ്പെടുന്നത് പോലെയാണ് തോന്നിയതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തെക്കുറിച്ചുള്ള പല ആശയങ്ങളും സംഭാഷണങ്ങളും സ്വപ്‌നത്തിലാണ് തനിക്ക് ലഭിച്ചത്. സിനിമ കണ്ട് അഭിനന്ദനം ചൊരിയുന്നവരോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും വിനീത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
ഇതെഴുതാന്‍ വൈകിയെന്നറിയാം.. പക്ഷേ ഇത് പറയേണ്ടത് തന്നെയാണ്..ജേക്കബിന്റെ സ്വര്‍ണ്മരാജ്യം കണ്ട് ഞങ്ങളെ അഭിനന്ദിച്ചവര്‍ക്കെല്ലാം നന്ദി. അഭൂതപൂര്‍വ്വമായ പ്രതികരണമാണ് പലപ്പോഴും ലഭിച്ചത്. അതേക്കുറിച്ചൊക്കെ എന്തുപറയണമെന്ന് അറിയില്ല. ഈ ചിത്രം ചെയ്യുന്ന ഓരോ ഘട്ടത്തിലും ഒരു ദിവ്യ സാന്നിധ്യം ഞാന്‍ അനുഭവിച്ചിരുന്നു. അതിനെ എങ്ങനെ വിശദീകരിക്കാന്‍ കഴിയും എന്നെനിക്കറിയില്ല, ഒരുപക്ഷേ ഇത് ചെയ്യാന്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആളുകള്‍ക്ക് ഇത് മനസിലാവുമോ എന്നറിയില്ല, പക്ഷേ അതാണ് സത്യം. ഈ സിനിമയിലെ പല സംഭാഷണങ്ങളും സീനുകളും സ്വപ്‌നത്തിലാണ് എനിക്കരികിലേക്ക് എത്തിയത്. പെട്ടെന്ന് ചാടിയെണീയ്ക്കുമ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞിരിക്കും. സ്വപ്‌നത്തില്‍ കേട്ടതെല്ലാം പെട്ടെന്നുതന്നെ മൊബൈല്‍ ഫോണിലേക്ക് റെക്കോര്‍ഡ് ചെയ്യുമായിരുന്നു. ഇതൊക്കെ പറഞ്ഞുഫലിപ്പിക്കാന്‍ പ്രയാസമാണ്. തിരക്കഥാരചനയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അതിന്റെ സാങ്കേതികത മാത്രമാണ് പഠിപ്പിക്കുന്നത്.
യഥാര്‍ഥത്തില്‍ എന്തിലാണ് കാര്യം എന്നത് നമ്മെ പഠിപ്പിക്കുന്നത് ജീവിതം തന്നെയാണ്. ഗ്രിഗറി ജേക്കബിന്റെ ജീവിതം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ജേക്കബിന്റെ സ്വര്‍ണ്മരാജ്യമെന്ന സിനിമയായി അവയെ മാറ്റുകയായിരുന്നു. അതിനെ ഹൃദയത്തിലേറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. ഇന്നെനിക്ക് തിരക്കഥകള്‍ എഴുതാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് എന്റെ അച്ഛന്‍ മൂലമാണ്. അദ്ദേഹത്തോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. അതിനാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends