Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

വര്‍ഷത്തില്‍ അഞ്ച് പടമെങ്കിലും ഇല്ലാതെ കല്യാണം കഴിക്കില്ലെന്ന് മണിക്കുട്ടന്‍

26 AUGUST 2016 06:45 PM IST
മലയാളി വാര്‍ത്ത

യുവ നിരയില്‍ പെട്ടെന്ന'് ഉയര്‍ന്ന്് വന്നിട്ട് തിളക്കം നഷ്ടപ്പെട്ട നടനാണ് മണിക്കുട്ടന്‍. ഇപ്പോള്‍ പ്രിയദര്‍ശന്റെ ഒപ്പത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന്് മണിക്കുട്ടന്‍ പറഞ്ഞു. സിനിമ മാത്രമേ മനസിലുള്ളൂ. അതേസമയം തന്റെ പ്രായത്തിലുള്ളവര്‍ വിവാഹം കഴിച്ചെന്ന് താരം പറഞ്ഞു. വര്‍ഷത്തില്‍ അഞ്ച് പടത്തിലെങ്കിലും അഭിനയിക്കുന്ന നടന്റെ ഭാര്യയാണെ് കെട്ടിക്കൊണ്ട് വരു പെണ്‍കുട്ടിക്ക് ആഗ്രഹം കാണില്ലേ. അതുകൊണ്ടാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതെ് താരം പറഞ്ഞു.

സിനിമാ അഭിനയം മാത്രമല്ല ഡാന്‍സ് ചെയ്യും പാട്ട്പാടും. സ്‌കിറ്റും അവതരിപ്പിക്കാറുണ്ട്. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, റഹ്മാന്‍, ശ്വേതാമേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം ഗള്‍ഫില്‍ സ്‌റ്റേജ് പ്രോഗ്രാം ചെയ്യുുണ്ട്. പിന്നെ ടിനിടോം, ഉണ്ടപക്രു എന്നിവര്‍ക്കൊപ്പം സ്‌റ്റേജ്‌ഷോ ചെയ്യും. സെലിബ്രിറ്റി ക്രിക്കറ്റിന് വേണ്ടി രണ്ട് മാസം ചെലവഴിക്കും. വര്‍ഷത്തില്‍ രണ്ട് പടത്തിലെങ്കിലും അഭിനയിക്കും. എറണാകുളത്തേക്ക് താമസം മാറുതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന്് മണിക്കുട്ടന്‍ പറഞ്ഞു.

ഇന്ന്് എറണാകുളം കേന്ദ്രീകരിച്ചുള്ള ഫ്രണ്ട്‌സ് സര്‍ക്കിളിലാണ് സിനിമ കൂടുതലും നടക്കുന്നത്. തിരുവനന്തപുരത്ത് സിനിമാക്കാര്‍ കുറവാണ്. എല്ലാവരും എറണാകുളത്തേക്ക് പോവുകയാണ്. എറണാകുളത്ത് ആയിരുെങ്കില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാമായിരുെ് മണിക്കുട്ട്ന്‍ പറഞ്ഞു. എങ്കിലും പുതിയ സിനിമകളില്‍ അഭിനയിക്കാനുള്ള ശ്രമം തുടരുകയാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (34 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (41 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

Malayali Vartha Recommends