Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പിരിച്ചുവിട്ട ഡ്രൈവറുടെ ശല്യം സഹിക്കവയ്യാതെ നടി കവിയൂര്‍ പൊന്നമ്മ, തലസ്ഥാനത്തെ ഹോട്ടലില്‍ താമസിക്കവേ മുന്‍ ഡ്രൈവറകാര്‍ അടിച്ചു തകര്‍ത്തു

24 OCTOBER 2016 09:05 AM IST
മലയാളി വാര്‍ത്ത

നടി കവിയൂര്‍ പൊന്നമ്മയെ നിരന്തരം ശല്യംചെയ്യുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍. കവിയൂര്‍ പൊന്നമ്മയുടെ മുന്‍ ഡ്രൈവറും സുഹൃത്തും ആണ് പിടിയിലായത്. ആലുവ സ്വദേശികളായ മുന്‍ ഡ്രൈവര്‍ ജിതീഷ് (35), ഇയാളുടെ സുഹൃത്ത് രവി (39) എന്നിവരാണ് വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള സ്വകാര്യ ഹോട്ടലില്‍ താമസിക്കാനെത്തിയ കവിയൂര്‍ പൊന്നമ്മയുടെ കാര്‍ ശനിയാഴ്ച ജിതീഷും രവിയും ചേര്‍ന്നു കല്ലുകൊണ്ടിടിച്ച് തകര്‍ത്തിരുന്നു. കാറിന്റെ പെയിന്റും ഇളക്കിക്കളഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കവിയൂര്‍ പൊന്നമ്മ തന്റെ വാഹനം നശിപ്പിച്ചതും നിരന്തരം ശല്യപ്പെടുത്തുന്നുവെന്നതും ചൂണ്ടിക്കാണിച്ച് വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജിതീഷിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് ജിതീഷിനെ ഡ്രൈവര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ജിതീഷ് കവിയൂര്‍ പൊന്നമ്മയുടെ ഷൂട്ടിങ് സ്ഥലങ്ങളിലും അവര്‍ താമസിക്കുന്ന ഹോട്ടലുകളിലുമെത്തി ശല്യപ്പെടുത്താറുണ്ടായിരുന്നു. കേസെടുത്തതായും ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചതായും വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (9 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (12 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (18 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (23 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (26 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (43 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends