Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പുലിമുരുകനെതിരെ ഫൈനീടാക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നീക്കം

24 OCTOBER 2016 04:24 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ നിര്‍മാതാവില്‍ നിന്ന് ഫൈന്‍ ഈടാക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ചിലരുടെ നീക്കം. തുടക്കം മുതലേ പല നിര്‍മാതാക്കള്‍ക്കും മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കും പുലിമുരുകനോട് അസൂയയുണ്ടായിരുന്നു. പത്രപ്പരസ്യങ്ങള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന നല്‍കുന്ന അളവ് മറികടന്ന്, റിലീസ് ദിവസത്തില്‍ പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കിയതിനാണ് ഫൈന്‍ അടപ്പിക്കാന്‍ നീക്കം നടക്കുന്നത്. ചിത്രം ഇത്രയും വല്യഹിറ്റായതിന്റെ അസൂയയാണ് ഇതിന് പിന്നിലെല്ല് പരസ്യമായ രഹസ്യമാണ്. അതേസമയം മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാവിനെതിരെ തിരിയാന്‍ പലര്‍ക്കും പേടിയാണ്. 

20 കോടിയിലധികം മുതല്‍മുടക്കുള്ള ചിത്രമാണ് പുലിമുരുകന്‍ എന്ന് അനൗണ്‍സ് ചെയ്തപ്പോഴേ പല സിനിമാക്കാര്‍ക്കും ചൊറിച്ചില്‍ തുടങ്ങിയിരുന്നു. എന്തിനാണ് വൈശാഖിന് വേണ്ടി ഇത്രയും തുക മുടക്കുന്നത്, ചിത്രം ഉപേക്ഷിക്കണമെന്ന് പലരും നിര്‍മാതാവിനെയും ലൈന്‍പ്രൊഡ്യൂസറായ നോബിളിനോടും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവരിതൊന്നും ശ്രദ്ധിച്ചില്ല. അവര്‍ക്ക് വൈശാഖില്‍ വിശ്വാസമുണ്ടായിരുന്നു. ടോമിച്ചന്‍ മുളക്പാടവും വീണ്ടും ഒന്നിച്ചാല്‍ ഒരു വമ്പന്‍ ഹിറ്റുണ്ടാകുമെന്ന് ഒരു ജ്യോല്‍സ്യന്‍ വൈശാഖിനോട് പറഞ്ഞിരുന്നു. അത് വലിയ ആശ്വാസമായിരുന്നു. ടോമിച്ചന്‍ മുളക് പാടം കഥ പോലും കേള്‍ക്കാതെയാണ് ഇത്രയും തുക മുടക്കിയത്. 

അതേസമയം ചെറിയ ചിത്രങ്ങള്‍ക്കും അതിന്റെ നിര്‍മാതാക്കള്‍ക്കും എതിരേ മാത്രമാണ് സംഘടന നടപടി എടുക്കൂ എന്ന് വ്യാപക ആക്ഷേപമുണ്ട്. അത് ഏറെക്കുറേ ശരിയുമാണ്. അസേസിയേഷന്‍ ഭാരവാഹികളുടെ കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താതെ നിര്‍മാതാക്കളായ സുരേഷ് കുമാറും രജപുത്ര രഞ്ജിത്തും ഒളിച്ചുകളി നടത്തുകയാണെന്ന് വിനയന്‍ അടക്കമുള്ള നിര്‍മാതാക്കള്‍ പറയുന്നു. തങ്ങളുടെ ഇഷ്ടക്കാരെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് ഇരുവരും സ്വീകരിക്കുന്നതെന്നും വിനയന്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (10 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (16 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (21 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (24 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (41 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends