Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പെയിന്റടിച്ചും ഓട്ടോ ഓടിച്ചും ജീവിതം തള്ളി നീക്കുമ്പോഴും തലയ്ക്കു പിടിച്ചത് പ്രണയവും സിനിമയം, അവസാനം രണ്ടും കിട്ടി, ജീവിതം തുറന്നു പറഞ്ഞു ഹരീഷ് കണാരന്‍

25 OCTOBER 2016 09:58 AM IST
മലയാളി വാര്‍ത്ത

പെയിന്റിംഗ്, ഇലകട്രീഷ്യന്‍, കല്‍പ്പണി, തിയറ്റര്‍ ഓപ്പറേറ്റര്‍,ഓട്ടോ ഡ്രൈവര്‍ എന്നി പലതരം ജോലികള്‍ ചെയ്ത് ജീവിതത്തോട് മല്ലിട്ട് ഇന്ന് സിനിമയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കലാകാരന്‍ നമ്മുക്കുണ്ട്. അത് മറ്റാരുമല്ല ഹരീഷ് കണാരന്‍.

പത്താംക്‌ളാസ് കഴിഞ്ഞപ്പോള്‍ ജീവിത സഹചര്യം വെല്ലുവിളി തീര്‍ത്തപ്പോള്‍ പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. , കല്‍പ്പണി, പെയിന്റിങ്,തിയറ്റര്‍ ഓപ്പറേറ്റര്‍,ഓട്ടോ ഡ്രൈവര്‍ എന്നിങ്ങനെ പല വേഷങ്ങള്‍... ഇതിനിടയിലാണ് പഠിക്കണമെന്ന മോഹം മനസ്സിലെത്തിയത്. അങ്ങനെ കോഴിക്കോട് പെരുമണ്ണയിലെ ടാഗോര്‍ ട്യൂഷന്‍ സെന്ററിലെത്തി.അവിടെവെച്ചാണ് പാട്ടുകാരിയായ സന്ധ്യയെ കാണുന്നത്. പിന്നെ പത്ത് വര്‍ഷത്തെ പ്രണയം. അവസാനം വിവാഹം സഫലമായി. പ്രണയമാണ് തന്റെ തലവര മാറ്റിയതെന്ന് ഹരീഷ്.
ഇതിനിടെ മഴവില്‍ മനോരമയുടെ കോമഡി ഫെസ്റ്റിവല്‍ താരമായി. ഇന്ന് ഹരീഷ് മലയാള സിനിമയിലെ തിരക്കുള്ള താരം.
പത്താംക്‌ളാസ് കഴിഞ്ഞപ്പോള്‍ പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. തിയറ്റര്‍ ഓപ്പറേറ്റര്‍, കല്‍പ്പണി, പെയിന്റിങ്, ഓട്ടോ ഡ്രൈവര്‍...എന്നിങ്ങനെ പല വേഷങ്ങള്‍ ജീവിതത്തില്‍ അണിഞ്ഞിട്ടുണ്ട്. അക്കാലത്ത് ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്ന് 'കാലിക്കറ്റ് ഫ്രണ്ട്‌സ്' എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. 600 രൂപ പ്രതിഫലം വാങ്ങിയൊക്കെ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പെയിന്റിങ് ജോലിക്കുപോകുമ്പോള്‍ ആവശ്യത്തിന് ലീവെടുക്കാനും മറ്റും പറ്റും. ഞങ്ങളുടെ പരിപാടി കണ്ട് കോഴിക്കോട് 'സൂപ്പര്‍ ജോക്‌സ്' എന്ന പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലേക്ക് വിളിച്ചു. വര്‍ഷത്തില്‍ 200 പരിപാടിവരെ നടത്തുമായിരുന്നു. അന്ന് ഞങ്ങള്‍ അവതരിപ്പിച്ച നുണമത്സരം എന്ന ഐറ്റം വന്‍ ഹിറ്റായിരുന്നു. പിന്നീട് ചാനല്‍ റിയാലിറ്റി ഷോയില്‍ ആ പരിപാടിയിലെ കഥാപാത്രത്തെ വികസിപ്പിച്ചാണ് ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രമാണ് ഹരീഷ് പെരുമണ്ണയെ സിനിമയിലെത്തിച്ചത്.
പത്താം ക്‌ളാസുവരെമാത്രമേ സ്‌കൂളില്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സ്‌കൂളില്‍ മിമിക്രി അവതരിപ്പിക്കുമായിരുന്നു. ദിലീപ്, നാദിര്‍ഷാ, ജയറാം തുടങ്ങിയവരുടെ ഓഡിയോ കാസറ്റ് കേട്ട് അതേപോലെ അനുകരിക്കുകയായിരുന്നു പതിവ്. ദേവരാജന്‍ എന്ന കൂട്ടുകാരനും ഞാനും ചേര്‍ന്നായിരുന്നു പരിപാടി അവതരിപ്പിച്ചത്. കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളിലാണ് പഠിച്ചത്. കുട്ടിക്കാലത്തേ സിനിമ കാണുക വലിയ ഹരമായിരുന്നു. ഒന്നാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ എന്നെ അച്ഛന്‍ സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു- ഹരീഷ് കണാരന്‍ വിശദീകരിക്കുന്നു.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. പിന്നെ മാമന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്. പത്താംക്ലാസ് വരെ പഠിച്ചു. സിനിമാ തിയേറ്ററില്‍ പ്രൊജക്ട് ഓപ്പറേറ്ററാകാനും ഓഫ്‌സൈറ്റ് പ്രിന്റിങ് പ്രസില്‍ ജോലി ചെയ്യാനും നടത്തിയ ശ്രമം വിജയിച്ചില്ല. അപ്പോഴാണ് പെയിന്റിഗും ഓട്ടോ ഓടിക്കലും തുടങ്ങിയത്. വി ഫോര്‍ യു എന്ന ട്രൂപ്പിലൂടെയാണ് ഞാന്‍ മിമിക്രിയില്‍ സജീവമായത്. ഈ എക്‌സ്പീരിയന്‍സാണ് മനോരമയുടെ പരിപാടിയില്‍ തുണയായത്. സ്വാതന്ത്ര്യസമര സേനാനിയെന്നൊക്കെ വെറുതെ പറയുന്ന കണാരനെ ജനത്തിന് ഇഷ്ടമായി. ഇത് തന്റെ ജീവിതം മാറ്റി മറിച്ചെന്ന് ഹരീഷ് കണാരന്‍ പറഞ്ഞു.13 വര്‍ഷമായി ചെമ്പൈ സംഗീതോത്സവത്തില്‍ പാടുന്ന ഭാര്യ സന്ധ്യയും മകന്‍ ധ്യാന്‍ഹരിയുമൊത്ത് ജീവിതം ആസ്വദിക്കുകയാണ് ഹരീഷ് കണാരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (9 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (12 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (18 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (23 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (26 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (43 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (8 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Malayali Vartha Recommends