Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പ് ആര്?

26 OCTOBER 2016 01:48 PM IST
മലയാളി വാര്‍ത്ത

പുലിമുരുകന്‍ സൂപ്പര്‍ഹിറ്റായി ഓടുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമുണ്ട്, ഫൈറ്റ് സീനുകളില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പ് ആര്? ഏതൊക്കെ രംഗങ്ങളിലാണ് ഡ്യൂപ്പ് ഉപയോഗിച്ചത്? തുടങ്ങിയ നൂറ് ചോദ്യങ്ങളാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ട എന്നാണ് ആദ്യമേ മോഹന്‍ലാല്‍ സംഘട്ടന സംവിധായകന്‍ പീറ്റര്‍ഹെയ്‌നോട് പറഞ്ഞത്. അത് അദ്ദേഹത്തെ ഞെട്ടിച്ചു. കാരണം തമിഴിലും തെലുങ്കിലും ഉള്ള ഹീറോകള്‍ സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാലും ഷൂട്ടിംഗിന് മുമ്പ് ഒരാഴ്ചത്തെ ക്യാമ്പ് പീറ്റര്‍ നടത്താന്‍ തീരുമാനിച്ചു. തമിഴിലും തെലുങ്കിലും ഒക്കെ അങ്ങനെയാണ്.
എന്നാല്‍ പരിശീലന ക്യാമ്പിന്റെ ആദ്യദിവസം പീറ്ററിന് തൃപ്തിയായി. പീറ്റര്‍ കാണിക്കുന്ന നമ്പരുകള്‍ മോഹന്‍ലാല്‍ തന്‍മയിത്വത്തോടെ ചെയ്തു. അതോടെ അന്ന് തന്നെ ക്യാമ്പിന് കര്‍ട്ടനിട്ടു. പിന്നീട് ഷൂട്ട് സമയത്ത് എല്ലാ മുന്‍കരുതലുകളും എടുത്താണ് ആക്ഷന്‍ സീക്വന്‍സ് എടുത്തത്. മോഹന്‍ലാലിന്റെ കൈകളുടെയും കാലുകളുടെയും ടൈറ്റ് ഷോട്ടുകള്‍, ലോംഗ് ഷോട്ടുകള്‍ എന്നിവയില്‍ മാത്രമാണ് ഡ്യൂപ്പിനെ ഉപയോഗിച്ചത്. ആ ഡ്യൂപ്പാകട്ടെ സംവിധായകന്‍ വൈശാഖ് ആയിരുന്നു. ബാക്കിയെല്ലാം താന്‍ തന്നെ ചെയ്യണമെന്ന് മോഹന്‍ലാലിന് നിര്‍ബന്ധമായിരുന്നു. സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്ന മോഹന്‍ലാലിന് ഇതൊക്കെ പെട്ടെന്ന് വഴങ്ങുമെന്ന് നടന്‍ മണിയന്‍പിള്ള രാജു പറഞ്ഞു.
മുമ്പ് സംഘട്ടനരംഗങ്ങളില്‍ ഗ്ലാസുകള്‍ പൊട്ടിച്ച് വീഴുന്നത് മോഹന്‍ലാല്‍ തന്നെയാണ് അഭിനയിച്ചിരുന്നത്. ഓടിവന്ന് ഗ്ലാസില്‍ ശരീരം കൊണ്ട് ഇടിക്കുന്നതിനൊപ്പം കയ്യില്‍ കരുതിയിരിക്കുന്ന കല്ല് കൊണ്ട് ഇടിച്ചാണ് പൊട്ടിക്കുന്നത്. ഒരിക്കല്‍ ഇത് കണ്ട് സ്റ്റണ്ട്മാസ്റ്റര്‍ ത്യാഗരാജന്‍മാസ്റ്റര്‍ വിലക്കി. ഒരിക്കലും ഇത് ചെയ്യരുതെന്ന് പറഞ്ഞു. അതോടെ ആ പരിപാടി മോഹന്‍ലാല്‍ ഉപേക്ഷിച്ചു. കാസനോവയുടെ ലൊക്കേഷനില്‍ വച്ച് ബൈക്കില്‍ നിന്ന് വീണ് മോഹന്‍ലാലിന് പരിക്കേറ്റിരുന്നു. അതോടെ അത്തരം അഭ്യാസപ്രകടനങ്ങള്‍ നടത്തരുതെന്ന് പലരും ഉപദേശിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (4 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (13 minutes ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (17 minutes ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (24 minutes ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (30 minutes ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (34 minutes ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (36 minutes ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (1 hour ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (1 hour ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (2 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (2 hours ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (2 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (3 hours ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (3 hours ago)

Malayali Vartha Recommends