Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറെ കൊട്ടിഘോഷിച്ചിട്ടും കാവ്യയും ദിലീപും എന്താ ചലച്ചിത്രമേളയ്ക്ക് വരാതിരുന്നത്, ആള്‍ക്കാരെ ഭയന്നിട്ടോ?

15 DECEMBER 2016 12:57 PM IST
മലയാളി വാര്‍ത്ത

അടൂറിനെ ആദരിയ്ക്കുന്ന ചടങ്ങില്‍ കാവ്യയും ദിലീപും വരാതിരുന്നതിന് കാരണം ദിലീപിന്റെ ഷൂട്ടിങ് തിരക്കാണത്രെ. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നവ ദമ്പതികളായ കാവ്യയും ദിലീപും വരുന്നു എന്ന വാര്‍ത്ത നവ മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചതാണ്. വിവാഹ ശേഷം കാവ്യയും ദിലീപും പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായത്. എന്നാല്‍ മേളയില്‍ ഇരുവരും വന്നില്ല.

സിനിമയില്‍ അന്‍പത് വര്‍ഷം പിന്നിട്ട അടൂര്‍ ഗോപാലകൃഷ്ണനെ ആദരിയ്ക്കുന്ന ചടങ്ങില്‍ കാവ്യയും ദിലീപും എത്തും എന്നായിരുന്നു വാര്‍ത്തകള്‍. അടൂറിന്റെ 25-ാമത്തെ ചിത്രമായ പിന്നെയും എന്ന ചിത്രത്തില്‍ ദിലീപും കാവ്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഇരുവരുടെയും കൂടിച്ചേരലായിരുന്നു ഈ ചിത്രം എന്നിട്ടും വന്നില്ല കാവ്യയും ദിലീപും. വിവാഹ ശേഷം പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി എന്ന നിലയില്‍ ഈ വാര്‍ത്തയ്ക്ക് ഏറെ ശ്രദ്ധ ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ഇരുവരും പങ്കെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.


ദിലീപിന് ഷൂട്ടിങ് തിരക്കഥായത് കൊണ്ടാണ് അടൂറിനെ ആദരിയ്ക്കുന്ന ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്നത് എന്നാണ് ഔദ്യോഗിക വിവരം. സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണത്രെ ദിലീപ്.


എന്നാല്‍ ആള്‍ക്കൂട്ടം ഭയന്നാണ് കാവ്യയും ദിലീപും ചടങ്ങിന് പങ്കെടുക്കാതിരുന്നത് എന്ന കിംവദന്തിയുണ്ട്. വിവാഹ വാര്‍ത്ത മറച്ചുവച്ചത് പോലും ആള്‍ക്കൂട്ടത്തെ ഭയന്നാണെന്ന് ഒരു അഭിമുഖത്തില്‍ കാവ്യ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends