Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

വിന്‍സന്റ് ഗോമസ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഇനി മോഹന്‍ലാലിന്റെ കാര്‍ നമ്പര്‍

16 DECEMBER 2016 09:46 AM IST
മലയാളി വാര്‍ത്ത

രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ വിന്‍സന്റ് ഗോമസ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ അദ്ദേഹം അടുത്തിടെ വാങ്ങിയ കാറിന്റെ നമ്പരായി. വലിയ വില നല്‍കി ലേലത്തിലാണ് ഈ നമ്പര്‍ കാറിനായി സംഘടിപ്പിച്ചത്. രാജാവിന്റെ മകന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടേയും മനസ്സില്‍ ഓടിയെത്തുന്ന ഒരു ഡയലോഗുണ്ട് 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'.

വിന്‍സന്റ് ഗോമസ് നാന്‍സി എന്ന കഥാപാത്രത്തോട് പറയുന്ന ഡയലോഗാണിത്. എന്നാല്‍ ചിത്രം ഇറങ്ങി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ നമ്പര്‍ വാര്‍ത്തയാകുന്നത്. രണ്ടു മാസം മുമ്പ് മോഹന്‍ലാല്‍ സ്വന്തമാക്കിയ ലാന്‍ഡ് ക്രൂസറിന്റെ നമ്പര്‍ KL-07-CJ-2255 എന്നാണ്.

ആന്റണി പെരുമ്പാവൂരിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലാന്‍ഡ് ക്രൂസറിന്റെ വില ഒരു കോടി 36 ലക്ഷമാണ്. ഏഴ് കോടി മുടക്കിയാണ് മോഹന്‍ലാല്‍ കുറേനാള്‍ മുമ്പ് കാരവന്‍ സ്വന്തമാക്കിയത്. ഈ കാരവന്‍ കോയമ്പത്തൂരില്‍ പ്രത്യേകം പറഞ്ഞ് നിര്‍മിച്ചതായിരുന്നു. മോഹന്‍ലാലിന് വാഹനങ്ങളോട് വലിയ കമ്പമൊന്നുമില്ല. എന്നാലും ബി.എം.ഡബല്‍യൂ അടക്കമുള്ള പുതിയ വാഹനങ്ങള്‍ താരത്തിന്റെ ഭാര്യയുടെ ഇഷ്ടപ്രകാരം വാങ്ങിയിട്ടുണ്ട്.

ഓട്ടോയില്‍ വരെ സഞ്ചരിക്കുന്നത് മോഹന്‍ലാലിന് ഇഷ്ടമാണ്. ഗുരു എന്ന സിനിമയുടെ ലൊക്കേഷന്‍ സേലത്തായിരുന്നു. അവിടെ നിന്ന് 30 കിലോമീറ്റര്‍ ദൂരത്തേക്ക് തിരക്കഥാകൃത്ത് രാമചന്ദ്രബാബു ഓട്ടോയിലാണ് പോകാനൊരുങ്ങിയത്. ആ ഓട്ടോയില്‍ മോഹന്‍ലാലും ചാടിക്കയറി. നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകളുടെ ചിത്രീകരണം നടക്കുമ്പോള്‍ ക്യാമറാമാന്‍ വേണുവും മോഹന്‍ലാലും രാത്രി കാലങ്ങളില്‍ മൈസൂര്‍ നഗരത്തിലൂടെ കുതിരസവാരി നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (5 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (5 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (5 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (5 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (6 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (6 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (6 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (6 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (6 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (6 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (6 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (7 hours ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (8 hours ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (8 hours ago)

Malayali Vartha Recommends