Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

''ചേട്ടായി ഇതില്‍ ലാലേട്ടനെ തല്ലുന്നുണ്ടോ? തല്ലിയാല്‍ ഇത് കോഴിക്കോടാണ് തിരിച്ചു പോകൂല്ലാട്ടോ''; വെല്ലുവിളിയില്‍ വിറച്ച് ഷാജോണ്‍

17 DECEMBER 2016 12:49 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ദൃശ്യവും ഒപ്പവും. ഈ രണ്ട് ഹിറ്റുകളിലും ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കലാഭവന്‍ ഷാജോണ്‍. എന്നാല്‍ രണ്ട് ചിത്രങ്ങളിലും മോഹന്‍ലാലിന്റെ വില്ലനായാണ് താരം എത്തിയത്. 

വില്ലനെന്നതിലുപരി മോഹന്‍ലാലിനെ തല്ലി ചതയ്ക്കുന്ന ക്രൂരന്‍ പരിവേഷവും ഈ ചിത്രങ്ങള്‍ നല്‍കി. അതില്‍ നിന്നൊക്കെ തനിക്ക് ആശ്വാസം നല്‍കുന്ന സിനിമയാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഇത് പറഞ്ഞത്. 

ദൃശ്യം സിനിമയ്ക്ക് ശേഷം ആരാധകര്‍ക്കുണ്ടായ ദേഷ്യം മാറുന്നതിനിടെയാണ് പ്രിയന്‍ സാര്‍ ഒപ്പത്തിലേയ്ക്ക് വിളിച്ചത്. ലാലേട്ടനെ ഇടിക്കുന്ന സീനുണ്ടോ എന്ന് ചോദിച്ചു, ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ എന്നെ ആരും വെച്ചേക്കില്ലെന്ന് പറഞ്ഞു. സാരമില്ല ലാല്‍ തിരിച്ചിടിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ സമാധാനമായി. തീയറ്ററിലെ കയ്യടി കണ്ടപ്പോള്‍ വീണ്ടും ബോധ്യമായി പ്രേക്ഷകര്‍ക്ക് എന്ത് ദേഷ്യം ഉണ്ടെന്ന്.ഈ സിനിമയ്ക്ക് വേണ്ടി ജിബു ചേട്ടന്‍ വിളിച്ചപ്പോഴും ചോദിച്ചത് ഇടിയുണ്ടോ എന്നാണ്. ഇല്ലെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. അങ്ങനെ ഷൂട്ടിങിനായി കോഴിക്കോട് എത്തിയപ്പോള്‍ ഷൂട്ടിങ് കാണാന്‍ വന്ന പിള്ളേര്‍ പറഞ്ഞു.''ചേട്ടായി ഇതില്‍ ലാലേട്ടനെ തല്ലുന്നുണ്ടോ? തല്ലിയാല്‍ ഇത് കോഴിക്കോടാണ് തിരിച്ചു പോകൂല്ലാട്ടോ എന്ന്. ഇല്ലെന്നറിഞ്ഞപ്പോള്‍ അവരും ഓക്കെ ആയി. ഉണ്ടായിരുന്നെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നെന്നും ഷാജോണ്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (2 minutes ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (37 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (47 minutes ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (1 hour ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (1 hour ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (1 hour ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (1 hour ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (1 hour ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (2 hours ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (8 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (9 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (9 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (9 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends