മഞ്ജിമയും തൃഷയും ചേര്‍ന്നുള്ള ചുംബന സെല്‍ഫി വൈറല്‍

മലയാളി യുവനടി മഞ്ജിമയും തെന്നിന്ത്യന്‍ സൂപ്പര്‍ താരം തൃഷയും തമ്മിലുള്ള സൗഹൃദ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. ഒരുമിച്ച് ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും അടുത്ത സൗഹൃദത്തിലാണെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാകും. തമിഴില്‍ കൈിനറയെ ചിത്രങ്ങളാണ് മഞ്ജിമയ്ക്ക് അതിനാല്‍ തമിഴ് സിനിമ ലോകത്തില്‍ താരം അടുത്ത സൗഹൃദങ്ങള്‍ ഉണ്ടാക്കുകയാണ്.
എന്നാല്‍ രണ്ടു പേരും ചിമ്പുവിന്റെ ഹിറ്റ് നായികമാരാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. വിക്രം പ്രഭുവിനൊപ്പമുള്ള മുടി സൂടാ മന്നനിലാണ് മഞ്ജിമ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്‍ ചിമ്പു കൂട്ടുകെട്ടിലെത്തിയ വിണ്ണൈ താണ്ടി വരുവായ, അച്ചം എന്‍പത് മടമയെട എന്ന ചിത്രങ്ങളിലാണ് ഇരുവരും അഭിനയിച്ചത്.
https://www.facebook.com/Malayalivartha





















