Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തിലെ മുന്‍നിര നായികമാരുടെ ജാതി രഹസ്യങ്ങള്‍

18 DECEMBER 2016 10:08 PM IST
മലയാളി വാര്‍ത്ത

ജാതിക്കളികള്‍ മലയാള സിനിമയില്‍ വാഴുന്നു. പേരില്‍ നായരും വര്‍മ്മയും നമ്പൂതിരിയും ഇല്ലെങ്കില്‍ വേഷം കിട്ടുകയില്ലെന്ന് നായികമാര്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. ചിലര്‍ക്കാകട്ടെ സിനിമയില്‍ വന്ന ശേഷമാണ് ഈ പേര് കിട്ടിയത്.\പലരുടെയും ജാതിക്കാര്യം ഒരു രഹസ്യമല്ല, എന്നാല് മറ്റ് ചിലരുടേത് രഹസ്യമാണ് താനും. മലയാളി സിനിമ നടിമാരുടെ ജാതി തിരിച്ചുള്ള ഒരു കണക്ക് പുറത്ത് വിട്ടത് ഇങ്ങനെയാണ്. കഴിവുണ്ടായിട്ടും നല്ല ജാതിക്കാരിയല്ലാതെ പോയതിന്റെ പേരില്‍ അവസരം നിഷേധിക്കുന്നത് ഒരിക്കലും ശരിയല്ല. ആദ്യ നായിക റോസിയടക്കം ഒട്ടേറെ നായികമാര്‍ക്കും ഈ മേഖലയില്‍ കടുത്ത അവഗണന നേരിടേണ്ടിവന്നിട്ടുണ്ട്.
മഞ്ജു വാര്യര്‍
എവര്‍ഗ്രീന്‍ ഹീറോ മഞ്ജുവാണ് എന്നും താരം. മലയാള സിനിമയില് ജാതിയുടെ പേരില ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടിട്ടുള്ള നടിമാരില് ഒരാള് മഞ്ജു വാര്യര് ആയിരിക്കും. അഭിനയവും വിവാഹവും വിവാഹ മോചനവുമായി വാര്ത്തകള് ക്ക് ഒരു പഞ്ഞവുമില്ലാത്ത കരിയറായിരുന്നു മഞ്ജുവിന്റേത്. എന്നാല് അവരുടെ അഭിനയശേഷി അല്ല മറിച്ച് വാര്യരാണല്ലോ എന്ന കളിയാക്കലാണ് പലരും അവര്‍ക്കെതിരെ നടത്തിയത്.

പാര്‍വ്വതി മേനോന്‍
മലയാളത്തിലെ പ്രമുഖ ന്യൂ ജനറേഷന് നടിമാരില ഒരാളാണ് പാര്‍വ്വതി മേനോന്. പേര് കണ്ടാലറിയാം, പാര്‍വ്വതി മേനോന്റെ ജാതി എന്താണെന്ന് ചോദിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. പക്ഷേ ജിതുംബ ഡോട്ട് കോം എന്ന വെബ് സൈറ്റിലെ ഈ റിപ്പോര് ട്ട് പ്രകാരം പാര്‍വ്വതി ഈഴവ കുടുംബാംഗമാണെന്നാണ്.

നമിത പ്രമോദ്
തിരുവനന്തപുരം സ്വദേശിനിയാണ്. മലയാളത്തിലെ മുന്‍നിര നായികമാരിലേക്ക് ഉയരുന്ന താരം. ഇപ്പോള്‍ അന്യഭാഷയിലും താരത്തിന് തിരക്കാണ്.


മൈഥിലി
'പാലേരി മാണിക്യം എന്ന സിനിമയിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ എത്തുന്നത്. മൈഥിലിയും ഈഴവ വിഭാഗക്കാരിയാണ്
റീമ കല്ലിങ്കല്‍
ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമ താരമാണ് റീമ കല്ലിങ്കല്‍. സിനിമാ സംവിധായകനുമായുള്ള വിവാഹവും അടക്കം ഒട്ടേറെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതാരമാണ് റിമ. റീമയും ഈഴവ വിഭാഗത്തില്‍ പെട്ട ആളാണത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends