Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആകാശ ഗംഗ സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബന്‍ പിന്മാറിയതിനു കാരണം

29 DECEMBER 2016 10:03 AM IST
മലയാളി വാര്‍ത്ത

ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കി വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രമെന്ന ഖ്യാതി നേടിരുന്നു. ഹൊററും കോമഡിയും യോജിപ്പിച്ചു തയാറാക്കിയ ചിത്രം തമിഴിലേയ്ക്കും റിമേയ്ക്ക് ചെയ്തിരുന്നു. ആകാശഗംഗയില്‍ നായകനാകാന്‍ വിനയന്‍ ആദ്യം സമീപിച്ചതു കുഞ്ചാക്കോ ബോബനേയാണ്.

എന്നാല്‍ ആ സമയത്തു ചോക്ലയിറ്റ് നായകനായി തിളങ്ങി നിന്ന കുഞ്ചാക്കോ ബോബന്‍ ആ റോള്‍ ഏറ്റെടുക്കാന്‍ തയാറായില്ല. കുഞ്ചാക്കോ ബോബന്‍ ആകാശഗംഗയില്‍ അഭിനയിക്കാന്‍ തയാറാകാത്തതിനു ചില കാരണങ്ങള്‍ ഉണ്ടത്രെ.

വിനയന്‍ ആകാശഗംഗയ്ക്കു വേണ്ടി സമീപിക്കുന്നതിനു തൊട്ടുമുമ്പ് ചാക്കോച്ചന്‍ അഭിനയിച്ച ചിത്രമായിരുന്നു മയീല്‍പീലിക്കാവ്. എന്നാല്‍ ഈ ചിത്രം പരാജയപ്പെട്ടു. പരീക്ഷണ ചിത്രം എന്ന നിലയിലായിരുന്നു കുഞ്ചാക്കോ ബോബന്‍ ആ ചിത്രത്തെ കണ്ടിരുന്നത്.

 

മയില്‍പീലിക്കാവു പരാജയപ്പെട്ട വിഷമത്തിലായിരുന്ന ചക്കോച്ചന്റെ അടുത്തേയ്ക്കാണു താരതമ്യേന പുതുമുഖമായിരുന്ന വിനയന്‍ കഥപറയാന്‍ എത്തിയത്. ഇനിയും ഒരു പരീക്ഷണത്തിനു നിന്നു കൊടുത്തല്‍ ശരിയാകില്ല എന്ന് ഓര്‍ത്താണ് ചാക്കോച്ചാന്‍ ആകാശഗംഗയില്‍ നിന്നു പിന്മാറിയതത്രെ. മാത്രമല്ല ചോക്ലയിറ്റില്‍ നിന്നു ഹെററിലേയ്ക്കു മാറിയാല്‍ ആരാധകര്‍ സ്വീകരിക്കുമോ എന്ന പേടിയും ചാക്കോച്ചനുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (25 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (35 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (48 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends