Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കാലം കഴിഞ്ഞാല്‍ ഞങ്ങളൊക്കെ അനാഥരാകുമെന്ന് സംവിധായകന്‍

29 DECEMBER 2016 03:10 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പെരുമാറ്റത്തെ കുറിച്ച് പലരും മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. സെറ്റില്‍ എല്ലാവരോടും ഒരുപോലെ പെരുമാറും. വലിയവരെന്നോ ചെറിയവരെന്നോ വേര്‍തിരിവില്ലാത്ത പെരുമാറ്റം.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ എ.കെ സാജന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെ കുറിച്ചും പറയുകയുണ്ടായി. പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ പോലും കരുതലുള്ളവരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് എകെ സാജന്‍ പറഞ്ഞു.

കണ്ടാല്‍ ഉടന്‍ തന്നെ ഓടി വന്ന് കെട്ടി പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന ആളല്ല മമ്മൂട്ടി. പരിചയപ്പെട്ട് കഴിഞ്ഞാല്‍ പതിയെയാണ് ആ സ്‌നേഹം നമ്മളിലേക്ക് എത്തുന്നതെന്ന് എകെ സാജന്‍ പറഞ്ഞു. വ്യക്തി ജീവിതത്തില്‍ പോലും സ്വാധീനം ചെലുത്താറുണ്ട് മമ്മൂട്ടിയെന്ന് എകെ സാജന്‍ പറഞ്ഞു.സംവിധായകന്‍ പത്മരാജന്‍ ജീവിച്ചിരുന്നെങ്കില്‍ മമ്മൂട്ടിയെ വച്ച് ഒരു പത്ത് സിനിമകളെങ്കിലും ചെയ്യുമായിരുന്നുവെന്ന് എ.കെ സാജന്‍ അഭിപ്രായപ്പെടുന്നു. മമ്മൂട്ടി ചെയ്ത സിനിമകള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് എ.കെ സാജന്‍ പറയുന്നു. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അമരം, ന്യൂഡല്‍ഹി, ഒരു സിബിഐ ഡയറി കുറിപ്പ്, വിധേയന്‍, ഒരു വടക്കന്‍ വീരഗാഥ, അതിരാത്രം,മതിലുകള്‍,മൃഗയ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടാതാണെന്നും എ.കെ സാജന്‍ പറയുന്നു.''ഞാന്‍ മുമ്പ് പലരോടും പറഞ്ഞിട്ടുണ്ട്, മമ്മൂട്ടിയും മോഹന്‍ലാലിന്റെയുമൊക്കെ കാലം കഴിഞ്ഞാല്‍ നമ്മള്‍ അനാഥരാകുമെന്ന്'' എകെ സാജന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (26 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (36 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (49 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends