Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിക്ക് നായിക പ്രീതി സിന്റ?

03 JANUARY 2017 09:51 AM IST
മലയാളി വാര്‍ത്ത

രാജ 2നെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇപ്പോള്‍ ആകാശം മുട്ടെ ഉയരത്തിലാണ്. പുലിമുരുകന്‍ ടീമിന്റെ മമ്മൂട്ടിച്ചിത്രം എന്ന ഒറ്റക്കാരണം കൊണ്ട് ഉണ്ടായിരിക്കുന്ന ഹൈപ്പ് എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകുന്നു. രാജ 2ന്റെ ഫാന്‍ മെയ്ഡ് പോസ്റ്ററുകളാല്‍ നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക്.

ഈ സിനിമയില്‍ മമ്മൂട്ടിക്ക് നായികയുണ്ടാകും. പോക്കിരിരാജയിലേതുപോലെ നായികയില്ലാത്ത സാഹചര്യം ഉണ്ടാകില്ല. ഇന്ത്യന്‍ സിനിമയിലെ താരറാണിമാരില്‍ ഒരാളായിരിക്കും മമ്മൂട്ടിക്ക് നായികയായി എത്തുക എന്നാണ് സൂചന. കജോള്‍, കാജല്‍ അഗര്‍വാള്‍, പ്രീതി സിന്റ എന്നിവരുടെ പേരുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

മമ്മൂട്ടിയും നായികയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗങ്ങളും ഹൈലൈറ്റാകും. ഉദയകൃഷ്ണ മമ്മൂട്ടിക്ക് തകര്‍ത്തഭിനയിക്കാവുന്ന അനവധി പ്രണയരംഗങ്ങള്‍ തിരക്കഥയില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2ന് ക്യാമറ ചലിപ്പിക്കുന്നത് ഷാജിയാണ്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താൽക്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു....  (12 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ കണ്ണൂരിൽ...  (28 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യത  (59 minutes ago)

ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി  (1 hour ago)

കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി...  (1 hour ago)

ഉന്നത സ്ഥാനലബ്ധിയും ബിസിനസ്സ് പുരോഗതിയും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.  (1 hour ago)

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (8 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (8 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (8 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (8 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (9 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (9 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (9 hours ago)

Malayali Vartha Recommends